Your Image Description Your Image Description

റിയാദ് : ഹൃദയ സ്തംഭനം ,സൗദിയിൽ ഇന്ത്യൻ പ്രവാസി മരിച്ചു. രാജസ്ഥാൻ നഗാവൂർ സ്വദേശി പദം സിങ് ആണ് മരണപെട്ടത് . സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലൽ വച്ചാണ് പദം സിങ് മരിച്ചത് . മൃതദേഹം അവിടെയുള്ള ജനറൽ ആശുപത്രയിൽ മോർച്ചറിയിലാണ് . അതേസമയം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യുന്നതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു . പദം സിങ്ജുബൈലയിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തത് വരുകയായിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *