പൊതു പോർട്ടൽ : ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് ലഭിച്ചു
Education Kerala Kerala Mex Kerala mx
1 min read
36

പൊതു പോർട്ടൽ : ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് ലഭിച്ചു

August 22, 2024
0

ഗവേഷണ മേഖലയിൽ താൽപ്പര്യമുള്ളവർക്ക്‌ ദേശീയതലത്തിൽ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും നൽകുന്ന ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പൊതു പോർട്ടൽ നിലവിൽ വന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഫെലോഷിപ്പുകളോടൊപ്പം മറ്റ് വകുപ്പുകളിലെ ഫെലോഷിപ്പുകളും ഈ പോർട്ടലിൽ ഇപ്പോൾ ഉൾപ്പെടുന്നുണ്ട്. യുജിസി, സിഎസ്ഐആർ, ഐസിഎംആർ, എഐസിടിഇ, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (സെർബ്), ആണവോർജ വകുപ്പ്, ബഹിരാകാശ

Continue Reading
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം
Education Kerala Kerala Mex Kerala mx
1 min read
34

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം

August 22, 2024
0

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്നതാണ് വിദ്യാജ്യോതി പദ്ധതി. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം.

Continue Reading
കൊല്ലത്ത് വടക്കെവിള ബ്ലോക്ക് കമ്മിറ്റി കോണ്‍ഗ്രസ് പിരിച്ച് വിട്ടു
Kerala Kerala Mex Kerala mx Kollam
1 min read
39

കൊല്ലത്ത് വടക്കെവിള ബ്ലോക്ക് കമ്മിറ്റി കോണ്‍ഗ്രസ് പിരിച്ച് വിട്ടു

August 22, 2024
0

കൊല്ലം : കൊല്ലത്ത് വടക്കെവിള ബ്ലോക്ക് കമ്മിറ്റി കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയില്‍ ക്രിമിനലുകളെ തിരുകി കയറ്റി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പിരിച്ചുവിട്ടത്. ഇത് കെപിസിസി നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് . കാപ്പാ ഗുണ്ടാ ലഹരികടത്ത് പീഡന കേസുകളിലെ പ്രതികളെ തിരുകി കയറ്റി വാർത്ത പ്രചരിച്ചതോടെയാണ് കൊല്ലം ഡിസിസി പ്രസിഡന്റ് നടപടിയ്ക്ക് ഒരുങ്ങിയത് .        

Continue Reading
റഷ്യ-യുക്രെയിന്‍ സംഘർഷം ഒഴിവാക്കാൻ പിന്തുണ നൽകുo – പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala Kerala Mex Kerala mx National
1 min read
33

റഷ്യ-യുക്രെയിന്‍ സംഘർഷം ഒഴിവാക്കാൻ പിന്തുണ നൽകുo – പ്രധാനമന്ത്രി നരേന്ദ്ര മോദി

August 22, 2024
0

റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷoപ്രതികരിക്കുകയായിരുന്നു. അതേസമയം മോദി ഡോണള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ശേഷം ഇദ്ദേഹം പോളണ്ടില്‍ നിന്ന് യുക്രെയിനിലേക്ക് പുറപ്പെടും .                  

Continue Reading
റഷ്യയിൽ എണ്ണ ഇറക്കുമതിയിൽ ഒന്നാമതായി ഇന്ത്യ മാറി
Kerala Kerala Mex Kerala mx National
1 min read
37

റഷ്യയിൽ എണ്ണ ഇറക്കുമതിയിൽ ഒന്നാമതായി ഇന്ത്യ മാറി

August 22, 2024
0

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ഏറ്റവും കൂടുതല്‍ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി . നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത് ചൈനയായിരുന്നു . എന്നാൽ ജൂലൈയില്‍ റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷമായി മാറി . നിലവിൽ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇത് ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. നേരത്തെയും ഇന്ത്യ

Continue Reading
ചില്ലറ വ്യാപാര മേഖലയിലെ 26000 തൊഴിലുകളിൽ പ്രതിസന്ധി : റിപ്പോർട്ടുകൾ പുറത്ത്
Kerala Kerala Mex Kerala mx National
1 min read
31

ചില്ലറ വ്യാപാര മേഖലയിലെ 26000 തൊഴിലുകളിൽ പ്രതിസന്ധി : റിപ്പോർട്ടുകൾ പുറത്ത്

August 22, 2024
0

ചില്ലറ വ്യാപാര മേഖലയിലെ ലൈഫ്‌സ്‌റ്റൈല്‍, പല ചരക്ക് സാധനങ്ങള്‍, ക്വിക് സര്‍വീസ് റെസ്‌റ്റോറന്റുകള്‍ എന്നിവയിൽ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നതിനാൽ ചില്ലറ വ്യാപാര മേഖലയിൽ പ്രതിസന്ധി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു . റിപ്പോർട്ടിൽ 26,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ തൊഴിലവസരം നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണ്. ഇതോടെ റിലയന്‍സ് റീട്ടെയില്‍, ടൈറ്റന്‍, റെയ്മണ്ട്, പേജ് ഇ്ന്‍ഡസ്ട്രീസ്, സ്‌പെന്‍സേഴ്‌സ് എന്നീ വന്‍കിട കമ്പനികളില്‍

Continue Reading
Business Kerala Kerala Mex Kerala mx
1 min read
39

കടബാധ്യത : അദാനി ഒരുങ്ങി ഓഹരി വിറ്റ് കടം തീര്‍ക്കാന്‍

August 22, 2024
0

അദാനി ഗ്രൂപ്പ്, അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ തീരുമാനിച്ചു . ഇവർ ഇരു കമ്പനികളിലെയും അഞ്ച് ശതമാനം ഓഹരികള്‍ വിറ്റ് കടംകുറയ്ക്കാനാണ് ആലോചിക്കുന്നത് . ജൂണിൽ അദാനി പവറില്‍ 72.71 ശതമാനവും അംബുജ സിമന്റ്‌സില്‍ 70.33 ശതമാനവും പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിനുള്ളത്. അതിൽ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ ഫോര്‍ സെയിലൂടെയോ കൈമാറിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍

Continue Reading
ഫുഡ് ബ്രാന്‍ഡ് പദവിയുടെ തിളക്കത്തിൽ അമുല്‍
Business Kerala Kerala Mex Kerala mx
1 min read
31

ഫുഡ് ബ്രാന്‍ഡ് പദവിയുടെ തിളക്കത്തിൽ അമുല്‍

August 22, 2024
0

ഗുജറാത്ത് : ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാന്‍ഡെന്ന പദവി ക്ഷീരോല്‍പ്പന്ന വിതരണക്കാരായ അമുലിന് . ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . 2023 ല്‍ അമുലിന്റെ ബ്രാന്‍ഡ് മൂല്യം 11 ശതമാനം വര്‍ധിച്ചതോടെയാണ് ഈ നേട്ടം ഇവർ നേടിയത് . അമൂലിന്റെ ബ്രാന്‍ഡ് മൂല്യം 3.3 ബില്യണ്‍ ഡോളറാണ് നിലവിൽ . ഇത് നാലാം വര്‍ഷമാണ് ഈ നേട്ടം ലഭിക്കുന്നത്

Continue Reading
പേവിഷബാധ: പ്രതിരോധപ്രവർത്തനo ദ്രുതഗതിയില്‍ നടപ്പാക്കും. മന്ത്രി ജെ ചിഞ്ചു റാണി
Kerala Kerala Mex Kerala mx Kollam
1 min read
31

പേവിഷബാധ: പ്രതിരോധപ്രവർത്തനo ദ്രുതഗതിയില്‍ നടപ്പാക്കും. മന്ത്രി ജെ ചിഞ്ചു റാണി

August 22, 2024
0

കൊല്ലം : പേവിഷബാധയ്ക്കുള്ള ജില്ലയില്‍ സംസ്ഥാനത്ത് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും മന്ത്രി ജെ ചിഞ്ചു റാണി. ഇതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു. വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍ ചികിത്സ തേടാതെ അവഗണിക്കുന്നത് പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Continue Reading
ഉപഭോക്താക്കള്‍ക്ക് വേണ്ടി യുപിഐയില്‍ ക്രെഡിറ്റ് ലൈന്‍ : അവതരിപ്പിച്ചു ഫോണ്‍പേ
Kerala Kerala Mex Kerala mx Tech
1 min read
48

ഉപഭോക്താക്കള്‍ക്ക് വേണ്ടി യുപിഐയില്‍ ക്രെഡിറ്റ് ലൈന്‍ : അവതരിപ്പിച്ചു ഫോണ്‍പേ

August 22, 2024
0

ന്യൂഡല്‍ഹി: ഫോണ്‍പേ യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചു . സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് യുപിഐയുടെ പുതിയ സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ക്രെഡിറ്റ് ലൈനുകള്‍ നന്നായി പ്രയോജനപ്പെടുത്താന്‍ സാധിച്ചാൽ വ്യാപാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ

Continue Reading