Your Image Description Your Image Description

തൃശൂർ: ഗുരുവായൂർ കണ്ടാണശ്ശേരി പാരിസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചൊവ്വല്ലൂർ വട്ടംപറമ്പിൽ ഇസ്മായിലി(56)നാണ് പരിക്കേറ്റത്.

പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *