Your Image Description Your Image Description

ചില്ലറ വ്യാപാര മേഖലയിലെ ലൈഫ്‌സ്‌റ്റൈല്‍, പല ചരക്ക് സാധനങ്ങള്‍, ക്വിക് സര്‍വീസ് റെസ്‌റ്റോറന്റുകള്‍ എന്നിവയിൽ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നതിനാൽ ചില്ലറ വ്യാപാര മേഖലയിൽ പ്രതിസന്ധി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു . റിപ്പോർട്ടിൽ 26,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ തൊഴിലവസരം നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണ്. ഇതോടെ റിലയന്‍സ് റീട്ടെയില്‍, ടൈറ്റന്‍, റെയ്മണ്ട്, പേജ് ഇ്ന്‍ഡസ്ട്രീസ്, സ്‌പെന്‍സേഴ്‌സ് എന്നീ വന്‍കിട കമ്പനികളില്‍ 52,000 തൊഴിലവസരങ്ങള്‍ ഇല്ലാതായി. മാത്രമല്ല ജോലിക്കാരുടെ 17 ശതമാനമായി കുറഞ്ഞു . ആകെ 4.55 ലക്ഷം പേരാണ് കമ്പനികളില്‍ ജോലി ചെയ്തിരുന്നത്. ഇത് 4.29 ലക്ഷമായാണ് ഇപ്പോൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *