Your Image Description Your Image Description

കൊല്ലം : കൊല്ലത്ത് വടക്കെവിള ബ്ലോക്ക് കമ്മിറ്റി കോണ്‍ഗ്രസ് പിരിച്ചു വിട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയില്‍ ക്രിമിനലുകളെ തിരുകി കയറ്റി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പിരിച്ചുവിട്ടത്. ഇത് കെപിസിസി നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് .

കാപ്പാ ഗുണ്ടാ ലഹരികടത്ത് പീഡന കേസുകളിലെ പ്രതികളെ തിരുകി കയറ്റി വാർത്ത പ്രചരിച്ചതോടെയാണ് കൊല്ലം ഡിസിസി പ്രസിഡന്റ് നടപടിയ്ക്ക് ഒരുങ്ങിയത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *