Your Image Description Your Image Description

ന്യൂഡല്‍ഹി: ഫോണ്‍പേ യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചു . സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് യുപിഐയുടെ പുതിയ സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ക്രെഡിറ്റ് ലൈനുകള്‍ നന്നായി പ്രയോജനപ്പെടുത്താന്‍ സാധിച്ചാൽ വ്യാപാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ ഇതിലൂടെ ലക്ഷ്യമിടുന്നു .

Leave a Reply

Your email address will not be published. Required fields are marked *