ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തി 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേര്‍ അറസ്റ്റില്‍.
Crime Kerala Kerala Mex Kerala mx Thrissur
1 min read
35

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തി 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേര്‍ അറസ്റ്റില്‍.

August 22, 2024
0

തൃശ്ശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് നടത്തി 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേര്‍ അറസ്റ്റില്‍.കൊല്ലം കടക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീര്‍ (29) എന്നിവരാണ് പിടിയിലായത്. ഇവർ പ്ലക്സ് സിനിമ റിവ്യൂ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത് . ഇവർ ആപ്പ് ഉപയോഗിച്ച് സിനിമകള്‍ക്ക് റിവ്യൂ എഴുതിനല്‍കിയാല്‍ വന്‍ തുക

Continue Reading
ഇഗ്നോ ഓഗസ്റ്റ് 31 ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി
Education Kerala Kerala Mex Kerala mx
1 min read
48

ഇഗ്നോ ഓഗസ്റ്റ് 31 ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി

August 22, 2024
0

ന്യൂഡല്‍ഹി: ജൂലായ് 2024 സെഷനിലേക്ക് ഓണ്‍ലൈനായി  അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇഗ്നോ. ഓഗസ്റ്റ് 31 2024 വരെയാണ് അപേക്ഷിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്. മുന്‍പ് അഡ്മിഷനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി നീട്ടലിലൂടെ അവസരമൊരുങ്ങിയെന്ന് ഇഗ്നോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത് . പുതിയ കോഴ്‌സുകളും ഇഗ്നോ തുടങ്ങിയിട്ടുണ്ട്. അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നിവയില്‍ എം.ബി.എ, കമ്യൂണിറ്റി ഡെവലപ്‌മെന്റ്

Continue Reading
പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 5,000 രൂപയിൽ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
59

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 5,000 രൂപയിൽ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

August 22, 2024
0

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു .ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുന്ന മള്‍ട്ടി ക്യാപ് ഫണ്ടാണ് അവതരിപ്പിച്ചത് . ഇതിന്റെ പ്രവർത്തനം ഒക്കെ തന്നെ നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ സൂചിയെ അടിസ്ഥാനമാക്കിയാണ് നടത്തുക . പുതിയ ഫണ്ട് ഓഫര്‍ 22 മുതൽ സെപ്റ്റംബര്‍ അഞ്ചിയാണ് ഉള്ളത് . ആദ്യ നിക്ഷേപം 5,000 രൂപയാണ്

Continue Reading
ഗാസയില്‍ ഇസ്രയേലിന്റെ ടാങ്ക്, ഡ്രോണ്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
Crime international Kerala Kerala Mex Kerala mx
1 min read
45

ഗാസയില്‍ ഇസ്രയേലിന്റെ ടാങ്ക്, ഡ്രോണ്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

August 22, 2024
0

ജറുസലം : ഗാസയില്‍ ഇസ്രയേലിന്റെ ടാങ്ക്, ഡ്രോണ്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ര്‍ അല്‍-ബലാഹിലും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുമായിരുന്നു ആക്രമണം അവിടെവച്ച് ഗാസയില്‍ വെടിനിര്‍ത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിച്ചേർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം പൊട്ടി പുറപ്പെട്ടത് .                    

Continue Reading
ലഡാക്കില്‍ വാഹനാപകടത്തിൽ ആറു പേര്‍ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
40

ലഡാക്കില്‍ വാഹനാപകടത്തിൽ ആറു പേര്‍ മരിച്ചു

August 22, 2024
0

ന്യൂഡല്‍ഹി : ലഡാക്കില്‍ ഉണ്ടായ വാഹനാപകടത്തിൽ ആറു പേര്‍ മരിച്ചു .സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായത് . അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിയിട്ടുണ്ട് . അപകടസമയത്ത് ബസിൽ 25 യാത്രക്കാരാണ് ഉണ്ടായത് . ബസ് ലേയില്‍ നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് പോകുവയായിരുന്നു അപകടം ഉണ്ടായത് . അപകടത്തിൽ പെട്ടവരെ സൈന്യമാണ് രക്ഷപ്പെടുത്തിയത് .

Continue Reading
സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ചു ; 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.
Kerala Kerala Mex Kerala mx Kottayam
1 min read
38

സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ചു ; 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

August 22, 2024
0

കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ചു 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പിടികൂടിയത്. ജൂലായിലായിരുന്നു ഷാജിത പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് സ്വർണം തട്ടിയെടുത്തത് . അതേസമയം ഷാജിതയോടൊപ്പo ആ സമയത്ത് കുറ്റകൃത്യത്തിൽ പങ്കാളിയായ കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.    

Continue Reading
പുതുപ്പള്ളി അർജുനൻ ചരിഞ്ഞു
Kerala Kerala Mex Kerala mx Kottayam
1 min read
38

പുതുപ്പള്ളി അർജുനൻ ചരിഞ്ഞു

August 22, 2024
0

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു .പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അർജുനൻ . 40 വയസായിരുന്നു.അസം സ്വദേശിയാണ് അർജുൻ . മുഖ്യമായും ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും പോയിരുന്ന അർജുൻ ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. തുടർന്ന് അർജുനെ ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു . അർജുനെ ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി വീണ്ടും വഷളായി . വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അന്ത്യം . സംസ്കാരം

Continue Reading
ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
40

ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു

August 22, 2024
0

ആലപ്പുഴ : ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ .വെള്ളിയാഴ്ച രാവിലെ ആറിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് ട്രെയിൻ (13352) രണ്ടു മണിക്കൂറിലേറെ വൈകും. രാവിലെ 8.45നേ ട്രെയിൻ പുറപ്പെടൂവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഈ ട്രെയ്നിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ജോലിക്കു പോകുന്ന ആളുകൾ എപ്പോഴും പോകുന്ന ട്രെയിനാണിത്. ആലപ്പുഴയിൽ ഉച്ചയ്ക്ക് 3.15ന് എത്തേണ്ട ട്രെയിൻ അർധരാത്രിയോടെയാണ് എത്തിയത്. ഇത് വിജയവാഡയ്ക്കു

Continue Reading
അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തി നേടി
Kerala Kerala Mex Kerala mx Kozhikode
1 min read
39

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തി നേടി

August 22, 2024
0

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് രോഗമുക്തി നേടി . കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗമുക്തി നേടിയത് . രോഗ ലക്ഷണങ്ങളോടെ കുട്ടിയെ കഴിഞ്ഞ മാസം ജൂലൈ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു എത്രയും നാൾ കഴിഞ്ഞിരുന്നത് . ഈ കുട്ടിയെ പോലെ നേരത്തെ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടുകുട്ടികൾ രോഗമുക്തി

Continue Reading
ഫാഷൻ ഡിസൈനിങ്‌ രംഗത്ത് തൊഴിൽ സാധ്യത
Career Kerala Kerala Mex Kerala mx
1 min read
42

ഫാഷൻ ഡിസൈനിങ്‌ രംഗത്ത് തൊഴിൽ സാധ്യത

August 22, 2024
0

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സർക്കാർ, സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ്‌ ടെക്നോളജി (എഫ്ഡിജിടി) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവർക്ക് വസ്ത്രനിർമാണം, അലങ്കാരം, രൂപകൽപ്പന, വിപണനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നൽകുന്ന പ്രോഗ്രാമാണിത്. പരമ്പരാഗതമായുള്ള വസ്ത്രനിർമാണ പഠനരീതിയിൽനിന്ന്‌ വ്യത്യസ്തമായി വസ്ത്ര രൂപകൽപ്പന, നിർമാണം, അലങ്കാരം എന്നിവയിൽ ശാസ്ത്രീയമായ അവബോധം നൽകി, പ്രായോഗിക വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകുന്നു എന്നതാണ് സവിശേഷത.

Continue Reading