Your Image Description Your Image Description

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് രോഗമുക്തി നേടി . കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗമുക്തി നേടിയത് . രോഗ ലക്ഷണങ്ങളോടെ കുട്ടിയെ കഴിഞ്ഞ മാസം ജൂലൈ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു എത്രയും നാൾ കഴിഞ്ഞിരുന്നത് . ഈ കുട്ടിയെ പോലെ നേരത്തെ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടുകുട്ടികൾ രോഗമുക്തി നേടിയിരുന്നു .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *