Your Image Description Your Image Description

കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ചു 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പിടികൂടിയത്.

ജൂലായിലായിരുന്നു ഷാജിത പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് സ്വർണം തട്ടിയെടുത്തത് . അതേസമയം ഷാജിതയോടൊപ്പo ആ സമയത്ത് കുറ്റകൃത്യത്തിൽ പങ്കാളിയായ കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *