Your Image Description Your Image Description

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു .ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുന്ന മള്‍ട്ടി ക്യാപ് ഫണ്ടാണ് അവതരിപ്പിച്ചത് . ഇതിന്റെ പ്രവർത്തനം ഒക്കെ തന്നെ നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ സൂചിയെ അടിസ്ഥാനമാക്കിയാണ് നടത്തുക .

പുതിയ ഫണ്ട് ഓഫര്‍ 22 മുതൽ സെപ്റ്റംബര്‍ അഞ്ചിയാണ് ഉള്ളത് . ആദ്യ നിക്ഷേപം 5,000 രൂപയാണ് എസ്ഐപി 1,000 രൂപയുമാണ്. അതിൽ 25 ശതമാനം വീതം നിക്ഷേപം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *