ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞുവീണു അപകടം ; 14 പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
27

ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞുവീണു അപകടം ; 14 പേർക്ക് ദാരുണാന്ത്യം

August 23, 2024
0

  കാഠ്മണ്ഡു : നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം . 16 പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഖ്റയിൽ നിന്ന് കാഠ്മണ്ഡ‍ുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പ്പെട്ടത് . തനാഹുൻ ജില്ലയിലായിരുന്നു സംഭവം . ബസ് നിയന്ത്രണം വിട്ടതോടെ റോഡിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു .UP FT 7623 നമ്പർ എന്ന പ്ലേറ്റുള്ള ബസാണ്

Continue Reading
ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു
Crime Kerala Kerala Mex Kerala mx National
1 min read
25

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു

August 23, 2024
0

ഡൽഹി : ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു .കൊവിഡ് കാലത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെയാണ് ഡൽഹി പൊലീസ് പിടികൂടിയത് . ബിഹാർ മുസാഫർപൂരിൽ നിന്ന് വിനോദ് സഹാനി എന്നയാളെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ 2016 ജൂൺ 16ന് നടന്ന കവർച്ച, കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയാണ് . അഞ്ച് മോഷ്ടാക്കൾ ചേർന്ന് തെക്കൻ ഡൽഹിയിലെ ഡിഎൽഎഫ്

Continue Reading
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ : കേന്ദ്ര സർക്കാർ നിയോഗിച്ച ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്ക രേപ്പെടുത്തി ശരത് പവാർ.
Kerala Kerala Mex Kerala mx National
1 min read
30

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ : കേന്ദ്ര സർക്കാർ നിയോഗിച്ച ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്ക രേപ്പെടുത്തി ശരത് പവാർ.

August 23, 2024
0

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാൻ ഇരിക്കെ ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്കപ്രകടിപ്പിച്ച് ശരത് പവാർ . കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് സുരക്ഷയിലാണ് ആശങ്ക രേഖപ്പെടുത്തിയത് . ബുധനാഴ്‌ചയാണ്‌ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ വിഐപി സുരക്ഷയായ ഇസെഡ് പ്ലസ് ഏർപ്പെടുത്തിയത്‌. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഈ സുരക്ഷ ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി ശരത് പവാർ പറഞ്ഞു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും

Continue Reading
എയർ ഇന്ത്യയ്ക്ക് പിഴ :യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിന്
Kerala Kerala Mex Kerala mx National
1 min read
27

എയർ ഇന്ത്യയ്ക്ക് പിഴ :യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിന്

August 23, 2024
0

ന്യൂഡൽഹി : ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. അതോടെപ്പം ഡയറക്ടർ ഓഫ് ഓപ്പറേഷൻസിന് ആറ് ലക്ഷം രൂപയും, ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന് മൂന്ന ലക്ഷം രൂപയുവീതമാണ് പിഴ ചുമത്തിയത് . എയർ ഇന്ത്യയിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റിനെ കൊണ്ട് വിമാനം പറത്തിയതിനാണ് പിഴ ചുമത്തിയത്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പൈലറ്റിന് ചില

Continue Reading
സൈജു ശ്രീധരൻ മഞ്ജു വാര്യർ ചിത്രം ” ഫൂട്ടേജ് ” ഇന്നു മുതൽ പ്രദർശനം ആരംഭിക്കുന്നു
Cinema Kerala Kerala Mex Kerala mx
1 min read
35

സൈജു ശ്രീധരൻ മഞ്ജു വാര്യർ ചിത്രം ” ഫൂട്ടേജ് ” ഇന്നു മുതൽ പ്രദർശനം ആരംഭിക്കുന്നു

August 23, 2024
0

കൊച്ചി : സൈജു ശ്രീധരൻ -മഞ്ജു വാര്യർ ചിത്രം ’’ഫൂട്ടേജ് ‘’ ഇന്നു മുതൽ പ്രദർശനം ആരംഭിക്കുന്നു . മൂവിബക്കറ്റാണ് പ്രദർശനത്തിനെത്തിക്കുക . വയനാട് ദുരന്തം മൂലമാണ് ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ് നീട്ടി വെക്കുകയായിരുന്നു . മഞ്ജു വാരിയർക്കൊപ്പം ചിത്രത്തിൽ വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍

Continue Reading
ഹേമകമ്മിറ്റി റിപ്പോർട്ട് : കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. ‘അമ്മ ‘
Kerala Kerala Mex Kerala mx Top News
1 min read
36

ഹേമകമ്മിറ്റി റിപ്പോർട്ട് : കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. ‘അമ്മ ‘

August 23, 2024
0

കൊച്ചി : ചലച്ചിത്രമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സ്വാ​ഗതാർഹമാണെന്ന് താരസംഘടന അമ്മ വ്യക്തമാക്കി . ഹേമ കമ്മിറ്റിയുടെ നിർദ്ദേങ്ങൾ നടപ്പാക്കേണ്ടതാണെന്നും ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി താരസംഘടനയ്ക്ക് എതിരായ റിപ്പോർട്ടല്ല. കമ്മിറ്റി പ്രതിസ്ഥാനത്ത് നിർത്തിയത് അമ്മ സംഘടനയെ അല്ല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. പവര്‍ഗ്രൂപ്പും മാഫിയയും ഇല്ല.

Continue Reading
ഓഹരി വിപണി: അനിൽ അംബാനിയെ വിലക്കി സെബി
Business Kerala Kerala Mex Kerala mx
1 min read
26

ഓഹരി വിപണി: അനിൽ അംബാനിയെ വിലക്കി സെബി

August 23, 2024
0

ന്യൂഡൽഹി : ഓഹരി വിപണിയിൽ വ്യവസായി അനിൽ അംബാനിയെ വിലക്കി സെബി . അഞ്ച് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഒപ്പം 25 കോടി രൂപ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. അനിൽ അംബാനി കമ്പനിയിലെ പണം വകമാറ്റി ചെലവഴിച്ചതിന്റെ പേരിലാണ് നടപടി എടുത്തിരിക്കുന്നത് . ഈ വിലക്കിൽ റിലയൻസ് ഹോം ഫിനാൻസിന്റെ മുൻ ഉദ്യോഗസ്ഥർക്കടക്കം 24 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തിയിട്ടുണ്ട് . മാത്രമല്ല സെബി റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ

Continue Reading
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ‘കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാന്‍ അറിയാ൦ ‘എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ‘കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാന്‍ അറിയാ൦ ‘എം ബി രാജേഷ്

August 23, 2024
0

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമത്തിന് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു . കേസെടുക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ. കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാരെ വാഴ്ത്തിയത് സര്‍ക്കാരല്ല. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി രാജേഷ് വിശദമാക്കി.അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയും സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ

Continue Reading
യുക്രൈനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നൽകി
Kerala Kerala Mex Kerala mx National
0 min read
24

യുക്രൈനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നൽകി

August 23, 2024
0

യുക്രൈനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നൽകി .നരേന്ദ്ര മോദിയെ ഭാരത് മാതാ കീ ജയ്’, വന്ദേ മാതരം വിളികൾ വിളിച്ചും ത്രിവർണ പതാകയുമേന്തിയാണ് അവിടുത്തെ ഇന്ത്യൻ ജനങ്ങൾ വരവേറ്റത്. പ്രധാനമന്ത്രിയുടെ വരവ് റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാ​‌ഹചര്യത്തിൽ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തുടർന്ന് മോദി പ്രസിഡൻ്റ് സെലൻസ്‌കി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിൽ പ്രസിഡൻ്റ് സെലൻസ്‌കിയുമായി രാഷ്‌ട്രീയ, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളിൽ

Continue Reading
ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി ; കുറ്റക്കാർ ആരും രക്ഷപ്പെടില്ല
Kerala Kerala Mex Kerala mx
1 min read
22

ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി ; കുറ്റക്കാർ ആരും രക്ഷപ്പെടില്ല

August 23, 2024
0

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നാനാ ഭാഗത്ത് നിന്നും ഒട്ടനവധി പ്രതികാരങ്ങളാണ് ഉണ്ടാകുന്നത് . അതിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു . ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു . കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിന്റെ കൂടുതൽ ഭാഗങ്ങൾ വെട്ടിയയാണ്

Continue Reading