ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ മരണം ; ക്രിക്കറ്റ് താരം ഷാക്കിബിനെതിരേ കൊലക്കുറ്റo
Crime Kerala Kerala Mex Kerala mx National
1 min read
39

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ മരണം ; ക്രിക്കറ്റ് താരം ഷാക്കിബിനെതിരേ കൊലക്കുറ്റo

August 23, 2024
0

ധാക്ക: ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരേ കൊലക്കുറ്റ൦ . ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട തയ്യല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഷാക്കിബുള്‍പ്പെടെയുള്ള 147-ഓളം പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് . ഷാക്കിബ് കേസിലെ 28-ാം പ്രതിയാണ് . അതേസമയം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുള്ളവരാണ് . ഓഗസ്റ്റ് 7 നാണ് തയ്യല്‍ തൊഴിലാളിയായ മുഹമ്മദ് റുബല്‍ കൊല്ലപ്പെട്ടത് . സംഭവത്തില്‍ കൊലപ്പെട്ട ആളുടെ

Continue Reading
12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ നടപടിക്ക് ഒരുങ്ങി അയോധ്യ ജില്ലാ ഭരണകൂടം.
Kerala Kerala Mex Kerala mx National
1 min read
32

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ നടപടിക്ക് ഒരുങ്ങി അയോധ്യ ജില്ലാ ഭരണകൂടം.

August 23, 2024
0

ലക്നൗ : 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ നടപടിക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം. പ്രതിയുടെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇടിച്ചുനിരത്തിയാണ് നടപടിയെടുത്തത് . അയോധ്യ ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത് . അയോധ്യ ജില്ലാ ഭരണകൂടo കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്നാരോപിച്ചാണ് തകർത്തത്. 4000 ചതുരശ്ര അടിയിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉള്ള ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലയുണ്ട് . 12 വയസ്സുകാരിയെ ബലാത്സം​ഗംചെയ്ത കേസിൽ മൊയ്തു ഖാൻ, ഇയാളുടെ

Continue Reading
ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്

August 23, 2024
0

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഭക്ഷ്യസു രക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിലാണ് രാത്രികാല പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത് . 53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക്

Continue Reading
റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല. ഒപ്പം റിപ്പോർട്ട് ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല. മലയാള സിനിമയെ സംരക്ഷിക്കുക എൽഡിഎഫ് സർക്കാരിന്റെ നയം. – എം വി ഗോവിന്ദൻ.
Kerala Kerala Mex Kerala mx Top News
1 min read
32

റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല. ഒപ്പം റിപ്പോർട്ട് ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല. മലയാള സിനിമയെ സംരക്ഷിക്കുക എൽഡിഎഫ് സർക്കാരിന്റെ നയം. – എം വി ഗോവിന്ദൻ.

August 23, 2024
0

  തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു . സിനിമാ നയം രൂപീകരിക്കുന്നതിനായി കൺസൾട്ടൻസിയെ നിയോഗിച്ചതും സിനിമാ കോൺക്ലേവ് നടത്താൻ തീരുമാനിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു കമ്മറ്റി നിയോഗിച്ചത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ

Continue Reading
‘എപ്പോൾ നടക്കുമെന്നോ എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം ശരിയായി വന്നാൽ ഒരു സിനിമയുണ്ടാകും ‘മഞ്ഞുമ്മൽ ബോയിസിന്റെ സംവിധായകനുമായി ഒരു സിനിമ ചെയ്യാൻ പ്ലാനുമായി നാനി
Cinema Kerala Kerala Mex Kerala mx
0 min read
34

‘എപ്പോൾ നടക്കുമെന്നോ എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം ശരിയായി വന്നാൽ ഒരു സിനിമയുണ്ടാകും ‘മഞ്ഞുമ്മൽ ബോയിസിന്റെ സംവിധായകനുമായി ഒരു സിനിമ ചെയ്യാൻ പ്ലാനുമായി നാനി

August 23, 2024
0

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഒറ്റ ചിത്രത്തോടെ ജനശ്രദ്ധയാകർഷിച്ച സംവിധായകനും എഴുത്തുകാരനുമായ ചിദംബരത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട് എന്ന് വെളിപ്പെടുത്തി നാനി . അതേസമയം ചിദംബരവുമായി ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ അത് സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലയാളത്തിൽ എനിക്ക് അമൽ നീരദുമായും ദൃശ്യത്തിൻ്റെ ഡയറക്‌ടർ ആയും മഞ്ഞുമ്മൽ ബോയ്‌സിന്റെ ഡയറക്‌ടറുടെ കൂടെയും സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരവുമായി സിനിമ

Continue Reading
സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശം ഹോളിവുഡ് കമ്പനി സ്വന്തമാക്കി
Cinema Kerala Kerala Mex Kerala mx
1 min read
33

സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശം ഹോളിവുഡ് കമ്പനി സ്വന്തമാക്കി

August 23, 2024
0

സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി സ്വന്തമാക്കി .ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന മികച്ച വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കിയത് . ദി പൈലറ്റ് പിക്ചേഴ്സ്. ദുബായ് ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത് . ആദ്യമായിയിട്ടതാണ് ദി പൈലറ്റ് പിക്ചേഴ്സ് മലയാള സിനിമയിലെ വിതരണാവകാശം സ്വന്തമാക്കുന്നത് . ഇ വർ വൻ ബഡ്ജറ്റിലാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം

Continue Reading
കൊടുങ്കാറ്റിൽ ആഡംബര നൗക തകർന്ന് അപകടം : ബ്രിട്ടിഷ് ടെക് വ്യവസായി മൈക് ലിൻഡിന്റെ മൃതദേഹം കണ്ടെത്തി
international Kerala Kerala Mex Kerala mx
0 min read
35

കൊടുങ്കാറ്റിൽ ആഡംബര നൗക തകർന്ന് അപകടം : ബ്രിട്ടിഷ് ടെക് വ്യവസായി മൈക് ലിൻഡിന്റെ മൃതദേഹം കണ്ടെത്തി

August 23, 2024
0

പലേർമോ : കൊടുങ്കാറ്റിൽ സിസിലി ദ്വീപ് തീരത്ത് ഉണ്ടായ ആഡംബര നൗകയിലുണ്ടായിരുന്ന അപകടത്തിൽ കാണാതായ ബ്രിട്ടിഷ് ടെക് വ്യവസായി മൈക് ലിൻഡിന്റെ മൃതദേഹം കണ്ടെത്തി .ഇതോടെ മരണം 6 ആറായി . ഇനി ഒരാളെക്കൂടി കണ്ടത്താനുണ്ട് . 184 അടി നീളമുള്ള ‘ബേസിയൻ’ എന്ന കൂറ്റൻ നൗകയിൽ ലിൻജിന്റെ കുടുംബവും ജീവനക്കാരുമടക്കം 22 പേരായിരുന്നു അപകടസമയത്ത് നൗകയിൽ ഉണ്ടായിരുന്നത് . തിങ്കളാഴ്ചയാണ് കൊടുങ്കാറ്റിൽ പെട്ട് നൗക തകർന്നത്. അപകടത്തിൽ ലിൻജിന്റെ

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

August 23, 2024
0

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ 3 ജില്ലകളിൽ യെലോ അലർട്ട്പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26, 27 തിയതികളിലും ഈ ജില്ലകളിൽ യെലോ അലർട്ട് ആണ്. 25ന് കണ്ണൂരും കാസർകോട്ടും യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത് . സംസ്ഥാനത്ത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാണ്

Continue Reading
നഴ്‌സറി കുട്ടികൾക്കെതിരെ ലൈം​ഗികാതിക്രമം : പ്രതിഷേധിക്കാൻ മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്‌തു വിവിധ രാഷ്ട്രീയ പാർട്ടികൾ
Kerala Kerala Mex Kerala mx National Top News
1 min read
37

നഴ്‌സറി കുട്ടികൾക്കെതിരെ ലൈം​ഗികാതിക്രമം : പ്രതിഷേധിക്കാൻ മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്‌തു വിവിധ രാഷ്ട്രീയ പാർട്ടികൾ

August 23, 2024
0

മുംബൈ: ആഗസ്ത്‌ 24ന് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നഴ്‌സറിക്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയായതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്യാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു . ബന്ദിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവരാണ്‌ ബന്ദിന് ആഹ്വാനം അറിയിച്ചത് . “നമ്മുടെ പെൺമക്കളുടെ സുരക്ഷ”ക്കായി ഒരുമിക്കണമെന്ന് ശിവസേന നേതാവ്‌ ഉദ്ധവ് താക്കറെ പൗരന്മാരോട് അഭ്യർത്ഥിച്ചു. “എല്ലാ പൗരന്മാരും കോവിഡ് –

Continue Reading
ഹേമകമ്മിറ്റി റിപ്പോർട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

ഹേമകമ്മിറ്റി റിപ്പോർട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

August 23, 2024
0

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. അതേസമയം അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ് പറഞ്ഞു . നടി തന്റെ വാതിലില്‍ മുട്ടി എന്നു പറഞ്ഞാല്‍ പിന്നെ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ട. പരാതി പറഞ്ഞാല്‍ അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ

Continue Reading