Your Image Description Your Image Description

സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി സ്വന്തമാക്കി .ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന മികച്ച വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കിയത് . ദി പൈലറ്റ് പിക്ചേഴ്സ്. ദുബായ് ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത് .

ആദ്യമായിയിട്ടതാണ് ദി പൈലറ്റ് പിക്ചേഴ്സ് മലയാള സിനിമയിലെ വിതരണാവകാശം സ്വന്തമാക്കുന്നത് . ഇ വർ വൻ ബഡ്ജറ്റിലാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഇത് ആദ്യമായിട്ടതാണ് ഷൂട്ടിങ് നടക്കുന്നതിന് മുമ്പേ ഒരു മലയാള സിനിമയുടെ ഓവർസീസ് അവകാശം വിറ്റുപോകുന്നത്.ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഒപ്പം സിനിമയുടെ പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *