മുദ്രപത്രങ്ങളുടെ ദൗർലഭ്യം :  മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

മുദ്രപത്രങ്ങളുടെ ദൗർലഭ്യം : മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.

August 23, 2024
0

തിരുവനന്തപുരം : മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരത്തിനായി ആവിശ്യം അറിയിച്ച് മനുഷ്യാവകാശ കമ്മീഷൻ . ചെറിയ തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായിട്ടാണ് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ റവന്യു ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിശദീകരണം തേടി. വാടക കരാർ, ചിട്ടി, സമ്മത പത്രങ്ങൾ തുടങ്ങിയവക്ക് ആവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ദൗർലഭ്യം എന്നാണ് ആനയറ ആർ

Continue Reading
പദ്ധതിയുടെ ഭാഗമായി 5 വീടുകൾ നിർമ്മിച്ച് നൽകുo ,CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ
Kerala Kerala Mex Kerala mx
1 min read
27

പദ്ധതിയുടെ ഭാഗമായി 5 വീടുകൾ നിർമ്മിച്ച് നൽകുo ,CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

August 23, 2024
0

  ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു. വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ

Continue Reading
പ്രേം ശങ്കർ അനുസ്മരണ യോഗം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

പ്രേം ശങ്കർ അനുസ്മരണ യോഗം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു

August 23, 2024
0

തിരുവനന്തപുരം : അമൃത ടിവി ക്യാമറാമാൻ പ്രേം ശങ്കർ അനുസ്മരണ യോഗം തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യോഗത്തിൽ അമൃത ടിവി മുൻ സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ ജി.കെ.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തുകയും . കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്രപ്രസാദ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ,

Continue Reading
കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിനെ പേരിൽ അയൽവാസിയ്ക്ക് നേരെ ആക്രമണം പ്രതി പിടിയിൽ
Alappuzha Crime Kerala Kerala Mex Kerala mx
0 min read
32

കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിനെ പേരിൽ അയൽവാസിയ്ക്ക് നേരെ ആക്രമണം പ്രതി പിടിയിൽ

August 23, 2024
0

ആലപ്പുഴ : കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിനെ പേരിൽ അയൽവാസിയുടെ കരണത്തടിച്ചയാൾ പിടിയിൽ . ഇയാൾ അയൽവാസിയുടെ മുഖത്ത് ഇഷ്ടിക കൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നു . സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്ന മാക്മില്ലനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മാക്മില്ലൻ നിലവിൽ കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതിയാണ് . ഇയാൾ ഈ മാസം 17നാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാ​ഗം വീട്ടിൽ ഷിബുവിനെ ആക്രമിച്ചത്. മാക്മില്ലനെ സൗത്ത് പൊലീസ്

Continue Reading
ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം : മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം
Crime Kerala Kerala Mex Kerala mx National
1 min read
37

ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം : മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

August 23, 2024
0

ന്യൂഡൽഹി : ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെയാണ് സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം നടത്തിയത് . ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ സുജിത്ത്, 24 റിപ്പോര്‍ട്ടര്‍ ആര്‍ അച്യുതൻ‍, 24 കാമറാമാന്‍ മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് നേരെയാണ് മര്‍ദനമേറ്റത്. അതേസമയം മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തു

Continue Reading
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാർഥന്റെ മരണം: ഗവർണർ മുൻ വിസിക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി
Kerala Kerala Mex Kerala mx Top News
1 min read
43

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാർഥന്റെ മരണം: ഗവർണർ മുൻ വിസിക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി

August 23, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിക്ക് ഒരുങ്ങി . തുടർന്ന് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥിനു നേരെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട് . അതിൽ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത് . കൂടാതെ, മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച് 45 ദിവസത്തിനകം വിവരം അറിയിക്കണമെന്നും ഇപ്പോഴത്തെ വിസിയോട്

Continue Reading
യാത്രാക്കാരുടെ അമിതമായ തിരക്ക് മൂലം കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ നീട്ടി വച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

യാത്രാക്കാരുടെ അമിതമായ തിരക്ക് മൂലം കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ നീട്ടി വച്ചു

August 23, 2024
0

തിരുവനന്തപുരം : യാത്രാക്കാരുടെ അമിതമായ തിരക്ക് മൂലം കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ നീട്ടി. ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെയാണ് നീട്ടിയത് . വ്യാഴം, ശനി ദിവസങ്ങളിൽ 06041 മംഗളൂരു ജംഗ്‌ഷൻ–കൊച്ചുവേളി സ്പെഷൽ ‌ രാത്രി 7.30ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും. ശേഷം തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിലായി ട്രെയിൻ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു, പിറ്റേന്ന് രാവിലെ 7ന് മംഗളൂരുവിലെത്തി

Continue Reading
അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ: ഭഗവാൻ ഹനുമാന്റെ ശില്പം അനാച്ഛാദനം ചെയ്‌തു
Kerala Kerala Mex Kerala mx World
1 min read
45

അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ: ഭഗവാൻ ഹനുമാന്റെ ശില്പം അനാച്ഛാദനം ചെയ്‌തു

August 23, 2024
0

ടെക്സാസ് : അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ ഹനുമാൻ ശില്പം യുഎസിലെ ടെക്‌സാസിൽ അനാച്ഛാദനം ചെയ്‌തു.’സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന് പേരിട്ടിരിക്കുന്നത് .ഈ ഹനുമാന്റെ വെങ്കല പ്രതിമ ഷു​ഗർ ലാൻഡിൽ സ്ഥിതിചെയ്യുന്ന ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത് . അതേസമയം ഈ പ്രതിമ “അമേരിക്കയുടെ സാംസ്കാരികവും ആത്മീയവുമായ ഭൂപ്രകൃതിയിലെ ഒരു പുതിയ നാഴികക്കല്ല് ആണ് “ എന്നാണ് സംഘാടകർ വിലയിരുത്തുന്നത് . ഓ​ഗസ്റ്റ് 15ന്ഈ പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള

Continue Reading
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്കു മാറ്റി വച്ചു
Crime Kerala Kerala Mex Kerala mx National
1 min read
46

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്കു മാറ്റി വച്ചു

August 23, 2024
0

ന്യൂഡല്‍ഹി: കൊച്ചിയില്‍ പ്രശസ്ത നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്കു മാറ്റി. പ്രതിയ്ക്ക് കോടതി ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ജാമ്യാപേക്ഷയില്‍ എതിർപ്പ് പ്രകടിപ്പിച്ച് ക്രൈം ബ്രാഞ്ച് സത്യവാങ്മൂലം സമർപ്പിച്ചു . അതേസമയം കോടതി ജാമ്യാപേക്ഷ നൽകിയതിൽ 25000 രൂപ പിഴ വിധിച്ചിരുന്നു. എന്നാൽ പ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു . ഇയാൾക്ക് വേണ്ടി തുടര്‍ച്ചയായി

Continue Reading
അവർ രക്ഷപെട്ടുകൂടാ. ശിക്ഷിക്കപ്പെടുക മാത്രമല്ല, ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം – ടൊവിനോ തോമസ്
Cinema Kerala Kerala Mex Kerala mx
1 min read
48

അവർ രക്ഷപെട്ടുകൂടാ. ശിക്ഷിക്കപ്പെടുക മാത്രമല്ല, ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം – ടൊവിനോ തോമസ്

August 23, 2024
0

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വെളിപ്പെടുത്തലുമായി ടൊവിനോ തോമസ് .താനും മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി ടൊവിനോ തോമസ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പ്രേക്ഷകർ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി. ജോലിസ്ഥത്ത് സ്ത്രീകൾക്ക് പേടിയില്ലാതെ ജോലിചെയ്യാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുവാനും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന

Continue Reading