ട്രക്ക് തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു
Kerala Kerala Mex Kerala mx
1 min read
29

ട്രക്ക് തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു

August 23, 2024
0

ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റുകളില്‍ നിന്നുള്ള ഏജന്‍സികളിലേക്ക് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്ന ട്രക്ക് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി . ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ നിന്ന് 1000 രൂപ വര്‍ധിപ്പിച്ച് 11,500 രൂപയും ക്ലീനര്‍മാര്‍ക്ക് 6000 രൂപയും ബോണസായി ലഭിക്കും. കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന ട്രക്ക് ഉടമ തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ വച്ച് ഡ്രൈവർമാർക്ക് ആവശ്യമെങ്കില്‍ 5000 രൂപ അഡ്വാന്‍സ് നല്‍കാനും തിരുമാനമായി .

Continue Reading
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണവുമായി ബംഗാളി നടി
Cinema Crime Kerala Kerala Mex Kerala mx
1 min read
37

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണവുമായി ബംഗാളി നടി

August 23, 2024
0

  കൊച്ചി : ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര . ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്നവേളയിൽ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറി . ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊൽക്കത്തയിലുണ്ട്. അങ്ങനെയാണ് ബം​ഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിർദേശിക്കുന്നത്.

Continue Reading
കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ

August 23, 2024
0

തിരുവനന്തപുരം : ഓണത്തിന് മുമ്പ് ആയിരം കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു . നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഈക്കാര്യം പറഞ്ഞത് . ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും.

Continue Reading
കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായ സംഭവം : കുട്ടിയുമായി പൊലീസ് നാളെ നാട്ടിലേക്ക് മടങ്ങും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
31

കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായ സംഭവം : കുട്ടിയുമായി പൊലീസ് നാളെ നാട്ടിലേക്ക് മടങ്ങും

August 23, 2024
0

തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്നു പതിമൂന്നുകാരിയെ നാളെ കഴക്കൂട്ടം പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് മടങ്ങും. കുട്ടിയെ വിശാഖപട്ടണത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് . നാളെ ഉച്ചയ്ക്കു മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. ശേഷം രാത്രി 10.25 നു വിജയവാഡയിൽ നിന്നും കേരള എക്സ്പ്രസിലാണ് കേരളത്തിലേക്കു പോകുന്നത് . തുടർന്ന് കുട്ടിയുമായി ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. അതേസമയം കുട്ടിയുമായി തിരികെയെത്തിക്കുന്നതിനായി എത്തിയ സംഘം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു .വിശാഖപട്ടണത്ത്

Continue Reading
ഫാർമസിസ്റ്റ്, ഡ്രൈവർ, തെറാപ്പിസ്റ്റ്. യോഗ്യതകൾ ഉണ്ടോ? ഇതാ നിങ്ങളെ കാത്ത് ധാരാളം തൊഴിൽ അവസരങ്ങൾ
Career Kerala Kerala Mex Kerala mx
2 min read
39

ഫാർമസിസ്റ്റ്, ഡ്രൈവർ, തെറാപ്പിസ്റ്റ്. യോഗ്യതകൾ ഉണ്ടോ? ഇതാ നിങ്ങളെ കാത്ത് ധാരാളം തൊഴിൽ അവസരങ്ങൾ

August 23, 2024
0

നാഷണല്‍ ആയുഷ മിഷന്‍ ഹോമിയോ വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്ക് മറ്റു പദ്ധതികളിലേക്കും ഫാർമസിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സി.സി.പി/ എൻ.സി.പി/ തതുല്യം. പ്രതിമാസ വേതനം 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ സെപ്റ്റംബർ നാലിന്

Continue Reading
ഉത്തരാഖണ്ഡില്‍ ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു.
Crime Kerala Kerala Mex Kerala mx National
1 min read
42

ഉത്തരാഖണ്ഡില്‍ ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു.

August 23, 2024
0

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നത് . സഹോദരിയെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വണ്ടി ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിലേക്ക് അന്വേഷണം വഴിമാറിയത്. ഇതാണ് ഇയാളെ കുടുക്കാൻ സഹായിച്ചത് . ഉധം സിങ് നഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്. ശുഭം ചൗധരി ഇന്‍ഷുറന്‍സ്

Continue Reading
എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് കുറച്ചു : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്
Alappuzha Kerala Kerala Mex Kerala mx
0 min read
29

എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് കുറച്ചു : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്

August 23, 2024
0

ആലപ്പുഴ: എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് കുറച്ചതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് .ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് കുറച്ച നടപടിയിലാണ് ഇടപെടൽ ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടത് . കഴിഞ്ഞ ദിവസം, കേരളത്തിലെ പ്രവാസികൾ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ്

Continue Reading
വീണ്ടും നിപ എന്നു സംശയം; രണ്ടുപേര്‍ ചികിത്സയില്‍
Kannur Kerala Kerala Mex Kerala mx
1 min read
29

വീണ്ടും നിപ എന്നു സംശയം; രണ്ടുപേര്‍ ചികിത്സയില്‍

August 23, 2024
0

നിപ എന്ന സംശയത്തിൽ കണ്ണൂരില്‍ രണ്ട് പേര്‍ ചികിത്സയില്‍ . ഇവരുടെ സാമ്പിളുകള്‍ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ശേഷം ഫലം വന്നതിന് ശേഷം മാത്രമേ ബാക്കി നടപടികൾ ഉണ്ടാവുക . നിലവിൽ മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. നേരത്തെ മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മലപ്പുറത്ത് നിപ മുക്തമായി പ്രഖ്യാപിച്ചിരുന്നു . ഡബിള്‍ ഇന്‍ക്യുബേഷന്‍

Continue Reading
മുച്ചക്ര വാഹനങ്ങളുടെ വിതരണവും കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് വിതരണ൦ നടത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
28

മുച്ചക്ര വാഹനങ്ങളുടെ വിതരണവും കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് വിതരണ൦ നടത്തി

August 23, 2024
0

തൃക്കാക്കര: സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട പാർശ്വവത്ക്കരിക്കപ്പെടുന്ന ജന സമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മുച്ചക്ര വാഹനങ്ങൾ, ഇലക്ട്രോണിക് വീൽ ചെയറുകൾ എന്നിവയുടെ വിതരണവും കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത് .ഭിന്നശേഷിസൗഹ്യദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിന്റെ ഒരോ വികസന

Continue Reading
വടകര ബാങ്ക് മോഷണ കേസ് : കാണാതായ സ്വർണത്തിൽ നാലര കിലോ സ്വർണo കണ്ടെത്തി .
Crime Kerala Kerala Mex Kerala mx Kozhikode
1 min read
49

വടകര ബാങ്ക് മോഷണ കേസ് : കാണാതായ സ്വർണത്തിൽ നാലര കിലോ സ്വർണo കണ്ടെത്തി .

August 23, 2024
0

കോഴിക്കോട്: വടകര ബാങ്ക് മോഷണ കേസിലെ കാണാതായ സ്വർണം കണ്ടെത്തി.വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ മോഷ്ടിച്ച 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണമാണ് പോലീസ് കണ്ടെത്തിയത് . ഇയാൾ തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിലാണ് സ്വർണ൦ പണയം വച്ചത് . ഇനി കണ്ടെത്താനുള്ളത് . 21.5 കിലോ സ്വർണ്ണമാണ് . പ്രതിയെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.

Continue Reading