പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം
Crime Kerala Kerala Mex Kerala mx Palakkad
1 min read
35

പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം

August 23, 2024
0

പാലക്കാട്: പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പട്ടാമ്പിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . തുടർന്ന് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു . പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിത(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇപ്പോൾ പരാതിയുമായി

Continue Reading
വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നൽകുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു
Kerala Kerala Mex Kerala mx
1 min read
27

വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നൽകുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു

August 23, 2024
0

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതബാധിതരായ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു . ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കു. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷയാണ് കിട്ടിയത്. അവര്‍ക്ക് തൊഴില്‍

Continue Reading
വിദ്യാര്‍ഥിയ്ക്ക് മര്‍ദനം : എ.എസ്.ഐയെ സ്ഥലംമാറ്റി
Crime Kerala Kerala Mex Kerala mx Palakkad
1 min read
32

വിദ്യാര്‍ഥിയ്ക്ക് മര്‍ദനം : എ.എസ്.ഐയെ സ്ഥലംമാറ്റി

August 23, 2024
0

പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐയെ സ്ഥലംമാറ്റി. ആളുമാറി മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി എടുത്തിരിക്കുന്നത് . എഎസ്‌ഐ ജോയ് തോമസിനെയാണ് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റിയത് . ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് സമര്‍പ്പിച്ചത്. റിപ്പോർട്ടിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നും , ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു . അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുട്ടിയുടെ

Continue Reading
കൊച്ചിയിൽ വൻ ലഹരിവേട്ട: നാലുപേർ പോലീസ് പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
31

കൊച്ചിയിൽ വൻ ലഹരിവേട്ട: നാലുപേർ പോലീസ് പിടിയിൽ

August 23, 2024
0

  കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട നാലുപേർ പോലീസ് പിടിയിൽ . വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും എം.ഡി.എം.എയുമാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും സംയുക്തമായ സംഘം ഇവരെ പിടികൂടിയത്. ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപ്പറമ്പ് അശ്വിൻ ജോർജ് (25) എന്നയാണ് പിടിയിലായത് . ഇയാളെ ചേരാനല്ലൂർ വിഷ്ണുപുരത്തുനിന്ന് 9.09 ഗ്രാം എം.ഡി.എം.എയുമായി ചേരാനല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു . അതേസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മലപ്പുറം പിലാക്കൽ വീട്ടിൽ ജാബിർ

Continue Reading
മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തള്ളി രഞ്ജിത്ത് രംഗത്ത്
Crime Kerala Kerala Mex Kerala mx
1 min read
29

മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തള്ളി രഞ്ജിത്ത് രംഗത്ത്

August 23, 2024
0

കൊച്ചി : മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തള്ളി സംവിധായകന്‍ രഞ്ജിത്ത് രംഗത്ത് . നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് .

Continue Reading
മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ഇകായ്‌ ഗുൺഡോവൻ ബാഴ്‌സലോണയിൽ നിന്ന് തിരിച്ചെത്തി.
Kerala Kerala Mex Kerala mx Sports
1 min read
50

മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ഇകായ്‌ ഗുൺഡോവൻ ബാഴ്‌സലോണയിൽ നിന്ന് തിരിച്ചെത്തി.

August 23, 2024
0

നൗകാമ്പ്‌ : മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ഇകായ്‌ ഗുൺഡോവൻ ബാഴ്‌സലോണയിൽ നിന്ന് തിരിച്ചെത്തി. ഒരു വർഷത്തേ കരാറിലാണ് തിരിച്ചെത്തിയത് . 2016 മുതൽ സിറ്റിക്കായി കളിച്ച ശേഷം കഴിഞ്ഞ സീസണിലാണ്‌ സ്‌പാനിഷ്‌ ക്ലബ്ബിൽ എത്തിയത് .അതേസമയം 2026 വരെ ഇകായ്‌ ഗുൺഡോവൻ കരാറുണ്ടെങ്കിലും ഇനി തുടരാനില്ലെന്ന്‌ ജർമൻകാരൻ ക്ലബ്ബിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സിറ്റിയിൽ തിരിച്ചെത്തിയത് .      

Continue Reading
ജെഎൻയുവിൽ മാധ്യമപ്രവർത്തകർക്ക് കൈയ്യേറ്റം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി
Kerala Kerala Mex Kerala mx National Top News
1 min read
42

ജെഎൻയുവിൽ മാധ്യമപ്രവർത്തകർക്ക് കൈയ്യേറ്റം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

August 23, 2024
0

ന്യൂഡൽഹി : ജെഎൻയുവിൽ മാധ്യമപ്രവർത്തകർക്ക് കൈയ്യേറ്റം.കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി .വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് നടപടി വേണമെന്ന് ആവിശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വിസിക്ക് കത്തെഴുതിയത് . മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടാസ് ജെഎൻയു വിസിക്ക് അയച്ച കത്തിൽ

Continue Reading
പുതിയ നിർദ്ദേശവുമായി കേന്ദ്രം: ബിരുദദാനച്ചടങ്ങില്‍ ഇനി മുതൽ കറുത്തകോട്ടിന് പകരം ഇന്ത്യന്‍ വസ്ത്രം
Kerala Kerala Mex Kerala mx National
1 min read
41

പുതിയ നിർദ്ദേശവുമായി കേന്ദ്രം: ബിരുദദാനച്ചടങ്ങില്‍ ഇനി മുതൽ കറുത്തകോട്ടിന് പകരം ഇന്ത്യന്‍ വസ്ത്രം

August 23, 2024
0

ന്യൂഡൽഹി: പുതിയ നിർദ്ദേശവുമായി കേന്ദ്രം, ഇനി ബിരുദദാനച്ചടങ്ങില്‍ കറുത്തകോട്ടിന് പകരം ഇന്ത്യന്‍ വസ്ത്രം മതി.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനായുള്ള വസ്ത്രധാരണത്തിലാണ് കേന്ദ്രം മാറ്റം വരുത്തിയത് . കേന്ദ്രം കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയിലുള്ള ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യം ഉന്നയിച്ചത് . എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു . നിലവിലെ രീതി കറുത്ത കുപ്പായവും

Continue Reading
എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം: മുഖ്യപ്രതി വിഷംകഴിച്ച് ആത്മഹത്യ ചെയ്‌തു
Crime Kerala Kerala Mex Kerala mx National
1 min read
35

എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം: മുഖ്യപ്രതി വിഷംകഴിച്ച് ആത്മഹത്യ ചെയ്‌തു

August 23, 2024
0

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിവിഷംകഴിച്ച് ആത്മഹത്യ ചെയ്‌തു .തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ വ്യാജ എന്‍.സി.സി. ക്യാമ്പിന്റെ മറവിലാണ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുഖ്യപ്രതി വിഷംകഴിച്ച് ആത്മഹത്യ ചെയ്‌ത് .രാഷ്ട്രീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയുടെ യുവജനവിഭാഗം നേതാവ് ശിവരാമനാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്‌ത്. ഇയാളെ ഉടൻ സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു . അതേസമയം ഇയാൾ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണു പോലീസ്

Continue Reading
കേരള പൊലീസിന്റെ മുന്നറിയിപ്പ് : ഓൺലെൻ സാമ്പത്തിക തട്ടിപ്പ് ; ജാ​ഗ്രത
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

കേരള പൊലീസിന്റെ മുന്നറിയിപ്പ് : ഓൺലെൻ സാമ്പത്തിക തട്ടിപ്പ് ; ജാ​ഗ്രത

August 23, 2024
0

തിരുവനന്തപുരം : ഓൺലെൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു .സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വൻ തുക വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പ്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് പൊലീസ് ഫേസ് ബുക്കിൽ കുറിപ്പിലൂടെ അറിയിച്ചു

Continue Reading