Your Image Description Your Image Description

നൗകാമ്പ്‌ : മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ഇകായ്‌ ഗുൺഡോവൻ ബാഴ്‌സലോണയിൽ നിന്ന് തിരിച്ചെത്തി. ഒരു വർഷത്തേ കരാറിലാണ് തിരിച്ചെത്തിയത് . 2016 മുതൽ സിറ്റിക്കായി കളിച്ച ശേഷം കഴിഞ്ഞ സീസണിലാണ്‌ സ്‌പാനിഷ്‌ ക്ലബ്ബിൽ എത്തിയത് .അതേസമയം 2026 വരെ ഇകായ്‌ ഗുൺഡോവൻ കരാറുണ്ടെങ്കിലും ഇനി തുടരാനില്ലെന്ന്‌ ജർമൻകാരൻ ക്ലബ്ബിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സിറ്റിയിൽ തിരിച്ചെത്തിയത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *