Your Image Description Your Image Description

 

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട നാലുപേർ പോലീസ് പിടിയിൽ . വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും എം.ഡി.എം.എയുമാണ് ലോക്കൽ പൊലീസും ഡാൻസാഫ് ടീമും സംയുക്തമായ സംഘം ഇവരെ പിടികൂടിയത്. ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപ്പറമ്പ് അശ്വിൻ ജോർജ് (25) എന്നയാണ് പിടിയിലായത് . ഇയാളെ ചേരാനല്ലൂർ വിഷ്ണുപുരത്തുനിന്ന് 9.09 ഗ്രാം എം.ഡി.എം.എയുമായി ചേരാനല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു .

അതേസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും മലപ്പുറം പിലാക്കൽ വീട്ടിൽ ജാബിർ (27), പാലക്കാട് ചോലപറമ്പിൽ രജീഷ് (29), ഗാന്ധിനഗർ സ്വദേശി അഭിജിത്ത് റായ് (24) എന്നിവരെയും 920 ഗ്രാം കഞ്ചാവുമായി കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *