Your Image Description Your Image Description

കൊച്ചി : മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തള്ളി സംവിധായകന്‍ രഞ്ജിത്ത് രംഗത്ത് . നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *