Your Image Description Your Image Description

തിരുവനന്തപുരം : ഓൺലെൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു .സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വൻ തുക വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പ്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് പൊലീസ് ഫേസ് ബുക്കിൽ കുറിപ്പിലൂടെ അറിയിച്ചു .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *