ആന്റിബയോട്ടിക്കുകള്‍ ഉൾപ്പെടെ 156 സംയുക്തങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിരോധനം.
Health Kerala Kerala Mex Kerala mx
1 min read
36

ആന്റിബയോട്ടിക്കുകള്‍ ഉൾപ്പെടെ 156 സംയുക്തങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിരോധനം.

August 24, 2024
0

തൃശ്ശൂര്‍: കേരളത്തിലടക്കം മറ്റ് സ്ഥലങ്ങളിൽ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി . ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത് . ഒന്നിലധികം മരുന്നുകള്‍ ചേർത്ത് ഉള്ള സംയുക്തങ്ങളാണിവ . അതിൽ 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം ലഭിക്കുക . ഇത് ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിയമിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്

Continue Reading
500 കോടി രൂപ സ്വര്‍ണ വായ്പ് നിക്ഷേപിക്കാന്‍ റിച്ച് ഫീല്‍ഡ് സര്‍വീസസ് ഒരുങ്ങി
Business Kerala Kerala Mex Kerala mx
1 min read
32

500 കോടി രൂപ സ്വര്‍ണ വായ്പ് നിക്ഷേപിക്കാന്‍ റിച്ച് ഫീല്‍ഡ് സര്‍വീസസ് ഒരുങ്ങി

August 24, 2024
0

കൊച്ചി: 500 കോടി രൂപ സ്വര്‍ണ വായ്പയില്‍ നിക്ഷേപിക്കാന്‍ റിച്ച് ഫീല്‍ഡ് സര്‍വീസസ് ഒരുങ്ങി . കെ.എല്‍.എം. ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ റിച്ച് ഫീല്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് . ആദ്യഘട്ടത്തില്‍ കമ്പനി നൂറോളം ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് പദ്ധതി. അതിനായി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി ശാഖകള്‍ ആരംഭിക്കും . മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും ശാഖകളില്‍ ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിനസിലും

Continue Reading
ഹൂതി വിമതര്‍ വീണ്ടും എണ്ണക്കപ്പല്‍ 
ആക്രമിച്ചു
Crime Kerala Kerala Mex Kerala mx World
1 min read
52

ഹൂതി വിമതര്‍ വീണ്ടും എണ്ണക്കപ്പല്‍ 
ആക്രമിച്ചു

August 24, 2024
0

ലണ്ടൻ : ഹൂതി വിമതര്‍ വീണ്ടും എണ്ണക്കപ്പല്‍ 
ആക്രമിച്ചു. തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ബ്രിട്ടീഷ്‌ സൈന്യം അറിയിച്ചു. ബുധനാഴ്‌ചയാണ്‌ പലസ്തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും ചരക്കുകപ്പലിനു നേരെ ഹൂതികൾ മിസൈലുകൾ വിട്ടത് .

Continue Reading
ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണ൦ : മൂന്നു പേർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരുക്ക്
Crime Kerala Kerala Mex Kerala mx World
0 min read
40

ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണ൦ : മൂന്നു പേർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരുക്ക്

August 24, 2024
0

ബെർലിൻ : ജർമനിയിലെ സോലിങ്കനിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . നാലുപേർക്ക് പരുക്കേറ്റു . വെള്ളിയാഴ്ച രാത്രി നടന്ന വാർഷികാഘോഷ ചടങ്ങുകൾക്കിടെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത് . അതേസമയം അക്രമി ഒളിവിലാണ്. അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തിൽ പരിശോധന ശക്തമാക്കിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ അക്രമി ബോധപൂർവമായ

Continue Reading
തെക്കൻ,മധ്യ ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.
Crime Kerala Kerala Mex Kerala mx World
1 min read
54

തെക്കൻ,മധ്യ ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.

August 24, 2024
0

ഗാസ സിറ്റി തെക്കൻ,മധ്യ ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. സെയ്‌തൂണിലെ ഹമാസ്‌ കമാൻഡ്‌ സെന്ററിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ ഖാൻ യൂനിസിലെ കാർ ബോംബിട്ട്‌ നാലുപേർ കൊല്ലപ്പെടുത്തി . അതേസമയം നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിലേക്കും ആക്രമണ൦ അഴിച്ചു വിട്ടു . ഗാസയിലെ 30 കേന്ദ്രങ്ങളിലാണ്‌ ഇസ്രയേൽ പോർവിമാന൦ ഉപയോഗിച്ച് ബോംബിട്ടത്‌. ഇസ്രയേൽ പോളിയോ വാക്‌സിൻ നൽകാനായെങ്കിലും വെടിനിർത്തലിന്‌ സന്നദ്ധമാകണമെന്ന്‌ ലോകാരോഗ്യ സംഘടനയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുംആക്രമണം

Continue Reading
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസ് : കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ സിബിഐയ്ക്ക് അനുമതി ലഭിച്ചു
Kerala Kerala Mex Kerala mx National
1 min read
27

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസ് : കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ സിബിഐയ്ക്ക് അനുമതി ലഭിച്ചു

August 24, 2024
0

ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി ലഭിച്ചു . ഇത് സിബിഐ വിചാരണക്കോടതിയെ അറിയിച്ചു. പ്രത്യേകകോടതി ജഡ്‌ജി കാവേരി ബാവ്‌ജ മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ഇക്കാര്യം സിബിഐ അറിയിച്ചത്‌. തുടർന്ന് കേസ്‌ 27ലേക്ക്‌ മാറ്റിവച്ചു അതേസമയം, കേസിൽ കെജ്‌രിവാൾ ജാമ്യത്തിനായി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി സെപ്‌തംബർ അഞ്ചിലേക്ക്‌ മാറ്റി വച്ചു .കൂടാതെ കെജ്‌രിവാൾ രാജ്യസഭാ എംപി സ്വാതി മലിവാളിനെ

Continue Reading
അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം
Crime Kerala Kerala Mex Kerala mx National
1 min read
38

അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം

August 24, 2024
0

ദിസ്‌പുർ : അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം . വ്യാഴം രാത്രി എട്ടിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബെെക്കിലെത്തിയ സംഘമാണ് കുട്ടിയെ അക്രമിച്ചത്‌. ശേഷം അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തി ആശുപതിയിൽ ആക്കിയത് . കുട്ടി നഗാവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് . അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ ഈ കുറ്റകൃത്യത്തെ കുറിച്ച് പ്രത്യേകവിഭാ​ഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള

Continue Reading
കുടുംബശ്രീക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ തീരുമാനമായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

കുടുംബശ്രീക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ തീരുമാനമായി

August 24, 2024
0

തിരുവനന്തപുരം : കുടുംബശ്രീയ്ക്ക്‌ ആസ്ഥാന മന്ദിരം നിർമിക്കാൻ തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ റവന്യൂ വകുപ്പ്‌ തീരുമാനിച്ചു . 14.99 സെന്റ്‌ ഭൂമിയിലാണ് മന്ദിരം സഥാപിക്കാൻ പോകുന്നത് . കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. ഇതിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമാക്കിയാണ് തദ്ദേശവകുപ്പിന് ഉത്തരവിറക്കിയത്‌. ഒപ്പം ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിബന്ധനയുമുണ്ട്‌. നിലവിൽ കുടുംബശ്രീ സംസ്ഥാന

Continue Reading
ബദ്‍ലാപുർ പീഡനം ; സ്‌കൂളിന് ബിജെപി –- ആർഎസ്‌എസ്‌ ബന്ധം.
Kerala Kerala Mex Kerala mx National
1 min read
26

ബദ്‍ലാപുർ പീഡനം ; സ്‌കൂളിന് ബിജെപി –- ആർഎസ്‌എസ്‌ ബന്ധം.

August 24, 2024
0

മുംബൈ : മഹാരാഷ്ട്രയിലെ ബദ്‍ലാപുർ സ്കൂളിലെ നാലുവയസ്സുകാരിയെ സ്‌കൂൾ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ച ബദ്‍ലാപുർ സ്കൂളിന്‌ ബിജെപി –- ആർഎസ്‌എസ്‌ ബന്ധം ഉള്ളതായ കണ്ടെത്തൽ . സ്‌കൂളിലെ ട്രസ്റ്റികളായ തുഷാർ ശരദ് ആപ്തെയും നന്ദകിഷോർ പട്കറും എന്നിവർക്കാണ് ബന്ധമുള്ളതായി വിവരം ലഭിച്ചത് . അതേസമയം തുഷാർ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ അതിക്രമം നടക്കുന്നെന്ന്‌ ആരോപിച്ച്‌ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രവും കോൺഗ്രസ്‌ പുറത്തുവിട്ടിട്ടുണ്ട്‌. ഒപ്പം അംബാർനാഥിലെ ബിജെപി പബ്ലിക് വെൽഫെയർ കമ്മിറ്റി

Continue Reading
അച്ഛന്റെ ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത മകന്റെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം
Crime Kerala Kerala Mex Kerala mx National
1 min read
38

അച്ഛന്റെ ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത മകന്റെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം

August 23, 2024
0

മുംബൈ : അച്ഛന്‍ സഞ്ചരിക്കുന്ന ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത മകന്റെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം .മോട്ടര്‍ വാഹനവകുപ്പാണ്‌ നിർദേശം പുറപ്പെടുവിച്ചത് . താനെയ്ക്കടുത്ത് അംബര്‍നാഥ്ബദ്ലാപുര്‍ റോഡില്‍ വച്ചാണ് അപകടകരമായ രീതിയിൽ വഴിയാത്രക്കാരുള്‍പ്പെടെ 5 പേരെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് സതീഷ് ശര്‍മയെ കസ്റ്റഡിയിലെടുത്തത് . സംഭവത്തിൽ പൊലീസ് പിതാവിന്റെ വാഹനവും മകന്റെ വാഹനവും പിടിച്ചെടുത്തു. കാര്‍ പൊതുസ്ഥലത്ത് ആയുധമാക്കിയതിനാല്‍ ഇയാള്‍ വാഹനം ഓടിക്കാന്‍ യോഗ്യനല്ലെന്നും മോട്ടര്‍ വാഹന

Continue Reading