വരവൂർ വ്യവസായ പാർക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി സെപ്റ്റംബർ 13ന് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Kerala Kerala Mex Kerala mx
1 min read
23

വരവൂർ വ്യവസായ പാർക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി സെപ്റ്റംബർ 13ന് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

August 24, 2024
0

  തൃശൂർ : വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വരവൂർ വ്യവസായ എസ്റ്റേറ്റിൽ ഉൽപ്പാദന മേഖലയിൽ സംരംഭം ആരംഭിക്കുന്നതിന് ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിക്കുക. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, റെഡിമെയ്ഡ് ഗാർമെന്റ്‌സ്, സിഎൻസി, ഇലക്ട്രോണിക്‌സ് തുടങ്ങിയ സംരംഭങ്ങൾക്ക് മുൻഗണന. ഫീസ്- 5515 രൂപ, ഇഎംഡി- 10,000 രൂപ. സ്ഥലം ആവശ്യമുള്ള സംരംഭകർ www.industry.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ

Continue Reading
നിപ രോഗമെന്ന് സംശയം : കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും ഫലം നെഗറ്റീവ് യെന്ന് തെളിഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
31

നിപ രോഗമെന്ന് സംശയം : കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും ഫലം നെഗറ്റീവ് യെന്ന് തെളിഞ്ഞു

August 24, 2024
0

കോഴിക്കോട് : നിപ രോഗമെന്ന് സംശയത്തിൽ കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകള്‍ ഫലം നെഗറ്റീവ് ആയതായി തെളിഞ്ഞത് . കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ ഉണ്ടായിരുന്നത് . അതിൽ ഇരുവരും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പ്രവേശിച്ചപ്പോളാണ് നിപ ലക്ഷണങ്ങള്‍ ഇവർക്ക് കണ്ടതിനെ തുടർന്ന്

Continue Reading
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന്‌ തുറക്കും
Kerala Kerala Mex Kerala mx Wayanad
1 min read
21

ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന്‌ തുറക്കും

August 24, 2024
0

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന്‌ തുറക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളാണ് 27 മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേപ്പാടി ഗവ. എൽപിഎസ്‌, ജിഎച്ച്എസ്എസ്, സെന്റ്‌ ജോസഫ്‌സ്‌ യുപി എന്നിവിടങ്ങളെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക . ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവരെ പുനരധിവാസത്തിന്റെ ഭാഗമായി മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനമാരംഭിക്കുക . അതിൽ

Continue Reading
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ ഭീതിയിൽ യാത്രക്കാർ
Kerala Kerala Mex Kerala mx Palakkad
1 min read
44

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ ഭീതിയിൽ യാത്രക്കാർ

August 24, 2024
0

ഷൊർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ, ഭീതിയിൽ യാത്രക്കാർ . ഒട്ടേറെ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ നടപ്പാതയിലാണ് നാലിലധികം തെരുവുനായ്ക്കൾ കിടക്കുന്നത്. അമിതമായ തിരക്കിൽ ആരെങ്കിലും അറിയാതെ ചവിട്ടിയാൽ കടിയേൽക്കാൻ സാധ്യതയേറെയാണ്. അതിനാൽ യാത്രക്കാർക്കു ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പിടികൂടാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത് . രാത്രി നേരങ്ങളിൽ നായ്ക്കൾ കിടക്കുന്നതു പലരുo ശ്രദ്ധിക്കാറില്ല . അതുകൊണ്ട് യാത്രക്കാർക്കു മറ്റ് പ്ലാറ്റ്ഫോമുകളിലേക്കു പോകണമെങ്കിൽ മേൽപാലത്തിലൂടെ മാത്രം

Continue Reading
അധ്യാപകന്റെ കൈവെട്ടിയ കേസ്: പ്രതിയെ സഹായിച്ചയാൾ പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
43

അധ്യാപകന്റെ കൈവെട്ടിയ കേസ്: പ്രതിയെ സഹായിച്ചയാൾ പിടിയിൽ

August 24, 2024
0

കൊച്ചി : അധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയെ സഹായിച്ചയാൾ പിടിയിൽ.മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിനെ സഹായിച്ച സി.ഷഫീറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത് . കണ്ണൂർ മട്ടന്നൂരില്‍ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ നിന്ന് പോലീസ് പിടികൂടിയത് . കഴിഞ്ഞ മാർച്ചിലാണ് 13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ

Continue Reading
പരസ്യമായ ആരോപണമാണ് വന്നത്.  ആരോപണത്തെ   പരസ്യമായി തള്ളിയിട്ടുണ്ട്. അതുകൊണ്ട് പരാതി ലഭിച്ചാലേ നടപടിയെടുക്കാൻ കഴിയൂ   – സജി ചെറിയാൻ
Kerala Kerala Mex Kerala mx Top News
1 min read
57

പരസ്യമായ ആരോപണമാണ് വന്നത്. ആരോപണത്തെ പരസ്യമായി തള്ളിയിട്ടുണ്ട്. അതുകൊണ്ട് പരാതി ലഭിച്ചാലേ നടപടിയെടുക്കാൻ കഴിയൂ – സജി ചെറിയാൻ

August 24, 2024
0

തിരുവനന്തപുരം : ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വച്ച് പറഞ്ഞു .   ‘‘മുഖ്യമന്ത്രി ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ റിപ്പോർട്ടിന്റെ

Continue Reading
കീം 2024; രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ ആഗസ്റ്റ് 22ന്
Education Kerala Kerala Mex Kerala mx
1 min read
44

കീം 2024; രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ ആഗസ്റ്റ് 22ന്

August 24, 2024
0

തിരുവനന്തപുരം : ഈ വർഷത്തെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 22ന് ആരംഭിച്ചു. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.    

Continue Reading
നടി പായൽ മുഖർജിക്കു നേരെ ആക്രമണം; കാറിന്റെ ചില്ല്‌ തകർത്ത നിലയിൽ
Crime Kerala Kerala Mex Kerala mx National
1 min read
27

നടി പായൽ മുഖർജിക്കു നേരെ ആക്രമണം; കാറിന്റെ ചില്ല്‌ തകർത്ത നിലയിൽ

August 24, 2024
0

കൊൽക്കത്ത : നടി പായൽ മുഖർജിക്കു നേരെ ആക്രമണം കാറിന്റെ ചില്ല്‌ തകർത്ത നിലയിൽ . കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസിൽ വൻ പ്രതിഷേധം നടക്കുന്നത്തിനിടെയാണ് ബംഗാളിൽ നടിക്കുനേരെ ആക്രമണം നടന്നത് . ബംഗാളി നടി പായൽ മുഖർജിയ്ക്ക് നേരെയാണ് ആക്രമണo നടന്നത് . രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിർത്തി നടിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചിരിക്കുന്നത് . രാത്രി സതേൺ അവന്യു റോഡിലൂടെ പോകുമ്പോഴായിരുന്നു സംഭവം നടന്നത്

Continue Reading
റാപുന്‍സല്‍ സിന്‍ഡ്രോം രോഗാവസ്ഥ : പത്ത് വയസ്സുകാരിയുടെ വയറ്റില്‍ 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട് കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
31

റാപുന്‍സല്‍ സിന്‍ഡ്രോം രോഗാവസ്ഥ : പത്ത് വയസ്സുകാരിയുടെ വയറ്റില്‍ 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട് കണ്ടെത്തി

August 24, 2024
0

മുംബൈ: പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന് 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട് കണ്ടെത്തി . സ്വന്തം തലമുടി കഴിക്കുന്ന അപൂര്‍വ രോഗമായ റാപുന്‍സല്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ പുറത്തെടുക്കാന്‍ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പശ്ചിമ മേഖലയിലെ വസായില്‍ താമസിക്കുന്ന കുട്ടിയുടെ വയറ്റില്‍നിന്നാണ് മുടിക്കെട്ട് കണ്ടെത്തിയത് . കുട്ടിക്ക് കഠിനമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുടിക്കെട്ട് കണ്ടെത്തിയത് .

Continue Reading
കൊല്ലത്ത് ഭാര്യയ്ക്ക് നേരെ ആക്രമണ൦ : കടന്ന് കളഞ്ഞ ഭർത്താവിനെ പോലീസ് പിടികൂടി
Crime Kerala Kerala Mex Kerala mx Kollam
1 min read
40

കൊല്ലത്ത് ഭാര്യയ്ക്ക് നേരെ ആക്രമണ൦ : കടന്ന് കളഞ്ഞ ഭർത്താവിനെ പോലീസ് പിടികൂടി

August 24, 2024
0

തെന്മല: കൊല്ലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കടന്ന് കളഞ്ഞ ഭർത്താവിനെ കാട്ടിൽ വച്ച് പിടികൂടി. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത് .മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയെകഴിഞ്ഞ 13-നാണ് തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ വെട്ടുകത്തികൊണ്ട് മുതുകിൽ വെട്ടിയത് . തുടർന്ന് ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവർ അലറിവിളിക്കുകയും ചെയ്തതോടെ കഴുത്തിൽ വെട്ടേൽക്കാതെ രക്ഷപ്പെട്ടു . ഇതിനിടെ പ്രതി രമേശൻ വനത്തിലേക്ക് കടന്ന് കളഞ്ഞു . ഉടൻ പരിക്കേറ്റ ശ്രീകല പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു .കുടുംബവഴക്കാണ്

Continue Reading