മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
49

മനുഷ്യക്കടത്ത്: യുവാവ് അറസ്റ്റില്‍

August 24, 2024
0

മനുഷ്യക്കടത്ത് നടത്തിയ യുവാവ് അറസ്റ്റില്‍. ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയതിനാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത് . പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തന്‍കുളം വീട്ടില്‍ വിമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 2023 ജൂലൈ മാസത്തിലാണ് സംഭവം നടന്നത് . മണ്ണുത്തി സ്വദേശിയില്‍ നിന്ന് വിമൽ വിദേശത്ത് ഡാറ്റ എന്‍ട്രി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ

Continue Reading
‘മലയാള സിനിമാ ഇൻഡസ്ട്രി മോശമാണെന്ന അഭിപ്രായമില്ല. പവർ​ഗ്രൂപ്പുകളിൽ സ്ത്രീകളുമുണ്ടെന്നാണ് വിശ്വാസം’ – ശ്വേതാ മേനോൻ
Ernakulam Kerala Kerala Mex Kerala mx
1 min read
39

‘മലയാള സിനിമാ ഇൻഡസ്ട്രി മോശമാണെന്ന അഭിപ്രായമില്ല. പവർ​ഗ്രൂപ്പുകളിൽ സ്ത്രീകളുമുണ്ടെന്നാണ് വിശ്വാസം’ – ശ്വേതാ മേനോൻ

August 24, 2024
0

കൊച്ചി : ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നത് മുതൽ പലഭാഗത്ത് നിന്ന് പ്രതികരണങ്ങളും , പ്രതിഷേധങ്ങളും ഉയർന്നിരുന്നു . ഇപ്പോൾ നടി ശ്വേതാ മേനോനും രംഗത്തെത്തി .സിനിമയിൽ പവർ​ഗ്രൂപ്പുകൾ സജീവമാണെന്ന് അഭിനേത്രി ശ്വേതാ മേനോൻ പറഞ്ഞു . ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു നടി ഇക്കാര്യം പറഞ്ഞത് . നോ പറയാൻ ഭയമില്ലാത്തതുകൊണ്ട് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലായെന്നും ശ്വേതാ മേനോൻ പറഞ്ഞു. കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താൻ

Continue Reading
ബിജു മേനോൻ, ആസിഫ് അലി ചിത്രം ‘തലവൻ ‘ഒടിടിയിലേക്ക്
Cinema Kerala Kerala Mex Kerala mx
1 min read
48

ബിജു മേനോൻ, ആസിഫ് അലി ചിത്രം ‘തലവൻ ‘ഒടിടിയിലേക്ക്

August 24, 2024
0

ജിസ് ജോയ് സംവിധാനത്തിൽ ബിജു മേനോൻ, ആസിഫ് അലി ചിത്രം തലവൻ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്തംബർ 10 മുതൽ സോണി ലിവിലൂടെ സ്ട്രീം ചെയ്യും. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സോണി വില് ഇ ക്കാര്യം അറിയിച്ചത് . ചിത്രം മെയ് 24നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ,

Continue Reading
റഷ്യൻ വിരുദ്ധ നിയമങ്ങൾ അം​ഗീകരിച്ച് സെലെൻസ്‌കി ഒപ്പുവച്ചു
Kerala Kerala Mex Kerala mx World
1 min read
46

റഷ്യൻ വിരുദ്ധ നിയമങ്ങൾ അം​ഗീകരിച്ച് സെലെൻസ്‌കി ഒപ്പുവച്ചു

August 24, 2024
0

കീവ് : റഷ്യൻ വിരുദ്ധ നിയമങ്ങൾ അം​ഗീകരിച്ച് പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്കി ഒപ്പുവച്ചു. അതേസമയം , അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ റഷ്യയെ വിചാരണ ചെയ്യാൻ ഈ നിയമങ്ങൾക്ക് സഹായകമാകുമെന്ന് പ്രസിഡന്റ് സെലെൻസ്കി അറിയിച്ചു. റഷ്യയെ വിചാരണ ചെയ്യാനുള്ള നിയമ സാധ്യതകൾ 2022 ഫെബ്രുവരിയിൽ മോസ്‌കോ അധിനിവേശം ആരംഭിച്ചതു മുതലെ ഉക്രെയ്ൻ പരിശോധിച്ചു . തുടർന്ന് അതിന്റെ അടിസ്ഥാനത്തിലാണ് ഉക്രയ്ൻ റഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Continue Reading
നേപ്പാൾ ടിക്‌ ടോക്കിന്റെ നിരോധനം അവസാനിപ്പിച്ചു
Kerala Kerala Mex Kerala mx World
1 min read
40

നേപ്പാൾ ടിക്‌ ടോക്കിന്റെ നിരോധനം അവസാനിപ്പിച്ചു

August 24, 2024
0

കാഠ്മണ്ഡ‍ു : നേപ്പാൾ ടിക്‌ ടോക്കിന്റെ നിരോധനം അവസാനിപ്പിച്ചു . കഴിഞ്ഞ വർഷമാണ്‌ സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച് ടിക്‌ ടോക്‌ നിരോധിച്ചത്‌. പിന്നാലെ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രി പൃഥ്വി സുബ്ബ ഗുരുസിങ്ങാണ് തീരുമാനം പ്രഖ്യാപിച്ചത്. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും രാജ്യത്ത്‌ തുല്യമായി പരിഗണിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് നിരോധനം നീക്ക൦ ചെയ്തത്

Continue Reading
നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍.
Kerala Kerala Mex Kerala mx National
1 min read
34

നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍.

August 24, 2024
0

  ഹൈദരാബാദ് : നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റർ പൊളിച്ചത് . മധാപൂര്‍ നഗരത്തിലെ നടന്റെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് പൊളിച്ചുമാറ്റിയത്‌. അതേസമയം നേരത്തെ തന്നെ ഈ സെന്റർനെതിരെ തമ്മിടി കുന്ത തടാകം കയ്യേറിയാണ് നിർമാണം നടന്നിരുന്നത് എന്നൊരു . ആരോപണമുയര്‍ന്നിരുന്നു. കണ്‍വെന്‍ഷന്‍ സെന്റർ നിർമാണത്തിന് വേണ്ടി തടാകത്തിന്റെ

Continue Reading
പോലീസ് കസ്റ്റ‍‍ഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം : നാല് പൊലീസുകാരെ സസ്പെൻഷൻ ചെയ്‌തു
Crime Kerala Kerala Mex Kerala mx National
1 min read
33

പോലീസ് കസ്റ്റ‍‍ഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം : നാല് പൊലീസുകാരെ സസ്പെൻഷൻ ചെയ്‌തു

August 24, 2024
0

ഭോപ്പാൽ : പോലീസ് കസ്റ്റ‍‍ഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ ചെയ്‌തു . ബൈക്ക് മോഷണം ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവാവാണ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തത് . തുടർന്ന് കാരണക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പന്ധാന ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെയാണ് യുവാവിന്റെ മരണത്തിൽ സസ്പെൻഡ് ചെയ്തത്. യുവാവിനെ വെള്ളിയാഴ്ചയാണ് ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തത് . യുവാവ്

Continue Reading
മത്സ്യതൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചു
Kerala Kerala Mex Kerala mx National
1 min read
31

മത്സ്യതൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചു

August 24, 2024
0

  ചെന്നൈ : മത്സ്യതൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 11 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത് . മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പിടികൂടിയ സംഭവത്തിൽ കടുത്ത ആശങ്കയോടെയാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്

Continue Reading
വീട് തകർന്നുവീണു : അഞ്ചു പേർക്ക്‌ പരുക്കേറ്റു
Kerala Kerala Mex Kerala mx Wayanad
1 min read
27

വീട് തകർന്നുവീണു : അഞ്ചു പേർക്ക്‌ പരുക്കേറ്റു

August 24, 2024
0

ബത്തേരി : വീട് തകർന്നുവീണ് അഞ്ചു പേർക്ക്‌ പരുക്കേറ്റു . സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിലെ വീട് തകർന്ന് വീണാണ് അഞ്ചു പേർക്ക് പരിക്കേറ്റത് . ശനായാഴ്ച പുലർച്ചെ മനക്കത്തൊടി ആബിദയുടെ വീടാണ് തകർന്നുവീണത്. തുടർന്ന് അഞ്ചംഗ കുടുംബത്തെ സമീപവാസികൾ രക്ഷപ്പെടുത്തി അവിടുന്ന് മാറ്റി . അപകടത്തിൽ വീടിൻ്റെ പകുതിഭാഗവും പൂർണ്ണമായും തകർന്നു. അവിടെ ആളുകൾ ഉറങ്ങിക്കിടക്കുകയായിരുന്നു, കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും വീണത് . അതേസമയം പരിക്കേറ്റവരെല്ലാം

Continue Reading
വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി ശ്രീലങ്ക സർക്കാർ .
Kerala Kerala Mex Kerala mx National
1 min read
39

വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി ശ്രീലങ്ക സർക്കാർ .

August 24, 2024
0

കൊളംബോ : ശ്രീലങ്ക സർക്കാർ വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി .ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് . ഇത് ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് ഇളവ് ലഭിക്കുക . ശ്രീലങ്ക നേരത്തെ തന്നെ ഇന്ത്യൻ സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. അതിന്റെ ഫലമായി ഇന്ത്യയിൽ അടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 2023 ഒക്ടോബർ മുതൽ വിസ ഫീസ് ഒഴിവാക്കി.

Continue Reading