എന്നെ ലൈംഗികമായി ഉപദ്രവിച്ചു . അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. ‘ നടന്‍ സിദ്ദിഖിനെതിരെ  ഗുരുതര ആരോപണവുമായി യുവനടി
Kerala Kerala Mex Kerala mx Top News
1 min read
50

എന്നെ ലൈംഗികമായി ഉപദ്രവിച്ചു . അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. ‘ നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി

August 24, 2024
0

കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പല രഹസ്യങ്ങളും പുറത്ത് വരുന്നു . ഇപ്പോൾ നടന്‍ സിദ്ധിഖിനെതിരെ ഗുരുതരരോപണവുമായി യുവനടി രംഗത്ത് എത്തിയിരിക്കുവാണ് . നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത് . നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു

Continue Reading
കെഎസ്ഇബി അറിയിപ്പ് : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

കെഎസ്ഇബി അറിയിപ്പ് : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല

August 24, 2024
0

തിരുവനന്തപുരം : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ലയെന്ന് കെഎസ്ഇബി അറിയിച്ചു . ഞായറാഴ്ച ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയു൦ 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും അടക്കം തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം , കെഎസ്ഇബിയുടെ മറ്റു സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.  

Continue Reading
കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

August 24, 2024
0

തിരുവനന്തപുരം : കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു .ഒന്നേകാൽ വർഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ശിക്ഷിച്ചത് . തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാറാണ് ശിക്ഷ വിധിച്ചത് . ബിനീഷ് തന്റെ സഹോദരിയുടെ വസ്തുവിലാണ് 13 കഞ്ചാവ് ചെടികൾ വളർത്തിയത്. എക്‌സൈസിന് പെട്രോളിങിനിടയിൽ ലഭിച്ച

Continue Reading
കുവൈത്ത് മെഗാ സാംസ്കാരികമേള വരുന്നു “ദ്യുതി2024” ഒക്ടോബർ 25ന്
Kerala Kerala Mex Kerala mx Pravasi
1 min read
76

കുവൈത്ത് മെഗാ സാംസ്കാരികമേള വരുന്നു “ദ്യുതി2024” ഒക്ടോബർ 25ന്

August 24, 2024
0

കുവൈത്ത് സിറ്റി : കുവൈത്ത് മെഗാ സാംസ്കാരികമേള “ദ്യുതി2024” ഒക്ടോബർ 25ന് നടക്കും. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ നടത്തുന്ന (കല) കുവൈത്ത് മെഗാ സാംസ്കാരികമേള യാണിത് . അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വച്ചാണ് മേള നടക്കുവാൻ പോകുന്നത് . ഈ ആഘോഷരാവിൽ മ്യൂസിക് ഗായകരായ സച്ചിൻ വാര്യർ, ആര്യ ദയാൽ, അതുൽ നറുകര എന്നിവർ പങ്കെടുക്കും. ഒപ്പം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും

Continue Reading
കനത്ത മഴയെ തുടർന്ന് വാദിയിൽ നാലു പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Pravasi
1 min read
64

കനത്ത മഴയെ തുടർന്ന് വാദിയിൽ നാലു പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

August 24, 2024
0

മസ്കത്ത് : കനത്ത മഴയെ തുടർന്ന് വാദിയിൽ നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.നിസ് വയിലെ വാദി തനൂഫിൽ ഒഴുക്കിൽപ്പെട്ടാണ് നാലു പേർ മരിക്കുകയും . ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത് . ശനിയാഴ്ച രാവിലെ വാദി തനൂഫിലാണ് അപകടമുണ്ടായത്. അതേസമയം 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തിൽ പെട്ടതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ അറബ് വംശജരാണ്. അതിൽ ഒരാൾ ഒമാൻ

Continue Reading
സിന​ഗോ​ഗിലുണ്ടായ തീപിടുത്തം : ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപണം
Kerala Kerala Mex Kerala mx World
1 min read
68

സിന​ഗോ​ഗിലുണ്ടായ തീപിടുത്തം : ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപണം

August 24, 2024
0

പാരീസ് : ഫ്രാൻസിലെ സിന​ഗോ​ഗിലുണ്ടായ തീപിടുത്തത്തിനു പിന്നിൽ തീവ്രവാദികളെന്ന് ആരോപണം .ഫ്രാൻസ് ​ഭരണകൂടമാണ് ആരോപിച്ചത് . ശനിയാഴ്ച രാവിലെ 8 മണിക്ക് മോണ്ട്പെല്ലിയറിനടുത്തുള്ള ലാ ഗ്രാൻഡെ മോട്ടെയിലെ ബെത്ത് യാക്കോവ് സിനഗോഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അവിചാരിതമായി കത്തുകയായിരുന്നു. ഇതിന് പിന്നാലെ തീവ്രവാദികളാണ് എന്നാണ് നാഷണൽ ആൻ്റി ടെററിസം പ്രോസിക്യൂട്ടർ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നത് . അതേസമയം അപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പൊള്ളലേറ്റിയിട്ടുണ്ട് . ആക്രമണo

Continue Reading
കേരളത്തിൽ ശക്തമായ മഴ തുടർന്ന് സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

കേരളത്തിൽ ശക്തമായ മഴ തുടർന്ന് സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

August 24, 2024
0

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടർന്ന് സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട് . സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇത് ഓഗസ്റ്റ് 26ഓടെ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്മധ്യപ്രദേശിന് മുകളില്‍ തീവ്ര

Continue Reading
പി ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങ് മാറ്റിവച്ചു.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

പി ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങ് മാറ്റിവച്ചു.

August 24, 2024
0

തിരുവനന്തപുരം : ആഗ്സ്‌ത്‌ 26ന് മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന് നടത്താൻ നിശ്ചയിച്ച സ്വീകരണ ചടങ്ങ് മാറ്റിവച്ചു. മന്ത്രി വി ശിവൻകുട്ടിയാണ് സ്വീകരണം മാറ്റിവച്ചത് അറിയിച്ചത് . അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.    

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം : പുനരധിവാസം വേഗത്തിൽ പൂർത്തിയായി
Kerala Kerala Mex Kerala mx Top News Wayanad
1 min read
47

വയനാട് ഉരുൾപൊട്ടൽ ദുരന്തം : പുനരധിവാസം വേഗത്തിൽ പൂർത്തിയായി

August 24, 2024
0

മേപ്പാടി : വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയായി.മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസമാണ് പൂർത്തിയായത് . ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു . ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ അവിടെയുള്ള ബാക്കിയുള്ള 728കുടുബങ്ങൾക്കും താമസസ്ഥലം യഥാർത്ഥമായി . 2569 പേരാണ്സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ

Continue Reading
സിഎംഡിആർഎഫ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ല
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

സിഎംഡിആർഎഫ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ല

August 24, 2024
0

തിരുവനന്തപുരം : സമ്മതപത്രം തരാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അറിയിച്ചു. അതേസമയം ജീവനക്കാർ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു .എന്നാൽ സമ്മതപത്രം നൽകാത്ത ജീവനക്കാരിൽ നിന്ന് പിഎഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.    

Continue Reading