Your Image Description Your Image Description

മസ്കത്ത് : കനത്ത മഴയെ തുടർന്ന് വാദിയിൽ നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.നിസ് വയിലെ വാദി തനൂഫിൽ ഒഴുക്കിൽപ്പെട്ടാണ് നാലു പേർ മരിക്കുകയും . ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത് . ശനിയാഴ്ച രാവിലെ വാദി തനൂഫിലാണ് അപകടമുണ്ടായത്. അതേസമയം 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തിൽ പെട്ടതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ അറബ് വംശജരാണ്. അതിൽ ഒരാൾ ഒമാൻ പൗരനും. അതേസമയം പരിക്കേറ്റവരെ തുടർചികിത്സക്കായി നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *