Your Image Description Your Image Description

കീവ് : റഷ്യൻ വിരുദ്ധ നിയമങ്ങൾ അം​ഗീകരിച്ച് പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്കി ഒപ്പുവച്ചു. അതേസമയം , അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ റഷ്യയെ വിചാരണ ചെയ്യാൻ ഈ നിയമങ്ങൾക്ക് സഹായകമാകുമെന്ന് പ്രസിഡന്റ് സെലെൻസ്കി അറിയിച്ചു.

റഷ്യയെ വിചാരണ ചെയ്യാനുള്ള നിയമ സാധ്യതകൾ 2022 ഫെബ്രുവരിയിൽ മോസ്‌കോ അധിനിവേശം ആരംഭിച്ചതു മുതലെ ഉക്രെയ്ൻ പരിശോധിച്ചു . തുടർന്ന് അതിന്റെ അടിസ്ഥാനത്തിലാണ് ഉക്രയ്ൻ റഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

അതേസമയം ,മോസ്കോയുമായി ബന്ധമുള്ള മതസംഘടനകൾ നിരോധിക്കുന്ന നിയമത്തിലും സെലെൻസ്കി ഒപ്പുവെച്ചതായി പാർലമെൻ്റിൻ്റെ വെബ്സൈറ്റിൽ അറിയിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *