Your Image Description Your Image Description

യുക്രൈനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നൽകി .നരേന്ദ്ര മോദിയെ ഭാരത് മാതാ കീ ജയ്’, വന്ദേ മാതരം വിളികൾ വിളിച്ചും ത്രിവർണ പതാകയുമേന്തിയാണ് അവിടുത്തെ ഇന്ത്യൻ ജനങ്ങൾ വരവേറ്റത്.

പ്രധാനമന്ത്രിയുടെ വരവ് റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാ​‌ഹചര്യത്തിൽ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തുടർന്ന്
മോദി പ്രസിഡൻ്റ് സെലൻസ്‌കി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

അതിൽ പ്രസിഡൻ്റ് സെലൻസ്‌കിയുമായി രാഷ്‌ട്രീയ, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. പ്രധാനമന്ത്രി പ്രാദേശിക സമയം രാവിലെ യാണ് കീവിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *