Your Image Description Your Image Description

ഗാ​​​​സ: യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ൽ വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലും തെ​​​​ക്ക​​​​ൻ ബെ​​​​യ്‌​​​​റൂ​​​​ട്ടി​​​​ലും ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി ഇ​​​​സ്ര​​​​യേ​​​​ൽ. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 19 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ദെ​​​​യ്ർ അ​​​​ൽ-​​​​ബ​​​​ലാ​​​​ഹി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള മോ​​​​സ്കിന് നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം നടന്നത്.യു​​​​ദ്ധ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​വ​​ർ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ദെ​​​​യ്ർ അ​​​​ൽ-​​​​ബ​​​​ലാ​​​​ഹി​​​​ലെ ടൗ​​​​ണി​​​​ലെ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ സ്കൂ​​​​ളി​​​​ന് നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്ക് നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.അതെ സമയം ,വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ ജ​​​​ബാ​​​​ലി​​​​യ​​​​യി​​​​ൽ വീ​​​​ണ്ടും ക​​​​ര, വ്യോ​മ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​സ്രയേ​​​​ൽ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്ര​​​​ദേ​​​​ശ​​​​ത്ത് ടാ​​​​ങ്കു​​​​ക​​​​ൾ നീ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​ബാ​​​​ലി​​​​യ വ​​​​ള​​​​ഞ്ഞ​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *