Your Image Description Your Image Description

കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണ വിവര൦ അറിഞ്ഞു ജീവനൊടുക്കിയത് .

യു.കെ.യില്‍ അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു.പിന്നാലെ ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെ അനിലിനെ വീടിന് സമീപത്തായി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു .ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരിച്ച ദമ്പതികൾക്ക് ലിയ, ലൂയിസ് എന്നീ രണ്ടു മക്കൾ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *