Your Image Description Your Image Description

ചെന്നൈ : ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന്റെ ഭാര്യ അറസ്റ്റിൽ . ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലാണ് ​ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടിയെ പോലീസ് അറസ്റ്റ് ചെയ്തത് . പോർക്കൊടിയെ ആന്ധ്രപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ 23 പേരാണ് അറസ്റ്റിലായത് . ഈ കേസുമായി ബന്ധപ്പെട്ട്‌ ആർക്കോട്ട് സുരേഷിന്റെ സഹോദരനെയടക്കം അറസ്റ്റ് ചെയ്തു .
ആർക്കോട്ട് സുരേഷ് ആ​ഗസ്തിലാണ് ആർക്കോട്ട് സുരേഷ് കൊല്ലപ്പെട്ടത് . പിന്നാലെ കൊലപാതകത്തിൽ ആംസ്ട്രോങ്ങിന് പങ്കുണ്ടെന്ന് വിചാരിച്ചാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് .
ബിഎസ്പി നേതാവ് ആംസ്ട്രോങ്ങ് ജൂലൈ അഞ്ചിനാണ് കൊല്ലപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *