Your Image Description Your Image Description

ഡൽഹി : ശക്തമായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഡൽഹിയിലെ മിൻ്റോ പാലത്തിൻ്റെ അടിപ്പാതയിൽ കുടുങ്ങികിടന്ന സ്കൂൾ ബസിൽ നിന്ന് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം അവിടെ കുടുങ്ങിയ ഓട്ടോറിക്ഷയും രക്ഷപ്പെടുത്തി .

ചൊവ്വാഴ്ച പുലർച്ചെ പെയ്‌തു കൊണ്ടിരിക്കുന്ന മഴയിൽ പല ഭാഗങ്ങളും വെള്ളത്തിലാവുകയും തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ അവിടെയുള്ളവരെ രക്ഷപ്പെടത്തുന്നതിനായി നടക്കുന്ന രക്ഷാപ്രവർത്തനം കാര്യമായി നടക്കുന്നതിനാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

 

Leave a Reply

Your email address will not be published. Required fields are marked *