Your Image Description Your Image Description

ചെന്നൈ : സംവിധായകരായ എബ്രിഡ്‌ ഷൈന്റെയും ജിബു ജേക്കബിന്റെയും കൂട്ടുകെട്ടിൽ ‘ഭീകരൻ’ വരുന്നു . ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബും തിരക്കഥ ഒരുക്കുന്നത് എബ്രിഡ് ഷൈനാണ്‌. ആദ്യമായാണ്‌ ഇരുവരും ചേർന്ന് ഒരു ചിത്രം ഒരുക്കുന്നത് .അതേസമയം ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു .

ജെ&എ സിനിമാസാണ്‌ ഇരു സംവിധായകരുടേരുടെയും കൂട്ടായ്മയോടെ സിനിമ നിർമ്മിക്കുന്നത്‌. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *