മലയാളി സമാജം ഓഫ് ഗ്രേറ്റർ ന്യൂ യോർക്കിന്റെ ഓണാഘോഷ പരിപാടി  ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്‌തു
Kerala Kerala Mex Kerala mx
0 min read
45

മലയാളി സമാജം ഓഫ് ഗ്രേറ്റർ ന്യൂ യോർക്കിന്റെ ഓണാഘോഷ പരിപാടി ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്‌തു

September 9, 2024
0

മലയാളി സമാജം ഓഫ് ഗ്രേറ്റർ ന്യൂ യോർക്കിന്റെ ഓണാഘോഷ പരിപാടി ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യുന്നു.യു ഡി എഫ് പത്തനംതിട്ട ജില്ല ചെയർമാ കേരളാ കോൺഗ്രസ് ജില്ല പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ ഓണ സന്ദേശം നൽകി.പ്രസിഡൻറ് സിബി ഡേവിഡ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജി എബ്രഹാം,ബോർഡ് ഓഫ് ട്രസ്റ്റി ചെയർ മാൻ സണ്ണി പണിക്കർ ട്രഷറാർ വിനോദ്കുമാർ,മലയാളി പ്രവാസി വ്യവസായികളായ വർക്കിഎബ്രഹാം,ജേക്കബ് എബ്രഹാം ,ഫാ.നോബി അയ്യേനത്ത് എന്നിവർ പ്രസംഗിച്ചു.

Continue Reading
കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച സംഭവം : പോലീസുകാരനെതിരേ അന്വേഷണം
Crime Kannur Kerala Kerala Mex Kerala mx
1 min read
49

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച സംഭവം : പോലീസുകാരനെതിരേ അന്വേഷണം

September 9, 2024
0

കണ്ണൂർ: കസ്റ്റഡിയിലെടുത്തവരെ എ.ആർ. ക്യാമ്പിലെത്തിച്ച് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച ടൗൺപോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേയാണ് അന്വേഷണം ആരംഭിച്ചു . കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് മോചിപ്പിച്ച പോലീസിനെതിരെയാണ് അന്വേഷണം ആരംഭിച്ചത് . ഈ സംഭവം മറ്റ് പോലീസുകാർ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. അതേസമയം നേരത്തെ രണ്ടുതവണ നടപടിയ്ക്ക്

Continue Reading
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു : ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Wayanad
1 min read
66

വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു : ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ

September 9, 2024
0

മാനന്തവാടി: കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തി നിയമത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കുള്ള അജ്ഞത മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. വരൻ വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് , ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ എന്നിവരെയാണ് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. തുടർന്ന് വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത

Continue Reading
എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികൾക്ക് 600 ഡോളർ സ്കോളർഷിപ് ഒരുക്കി (എംഇഎ); നവംബർ 30 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
60

എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികൾക്ക് 600 ഡോളർ സ്കോളർഷിപ് ഒരുക്കി (എംഇഎ); നവംബർ 30 വരെ അപേക്ഷിക്കാം

September 9, 2024
0

ഹൂസ്റ്റൺ : ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികളിൽനിന്ന് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും. പഠന മികവിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് തുടർന്നും ലഭിക്കുന്നതായിരിക്കും. വിദ്യാർഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും യോഗ്യരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ:

Continue Reading
ശസ്ത്രക്രിയ നടത്തിയത് യുട്യൂബ് നോക്കി : കുട്ടി മരിച്ചു;
Crime Kerala Kerala Mex Kerala mx National
0 min read
53

ശസ്ത്രക്രിയ നടത്തിയത് യുട്യൂബ് നോക്കി : കുട്ടി മരിച്ചു;

September 9, 2024
0

സരൺ : ഛർദിയുമായി ആശുപത്രിയിൽ എത്തിയ കുട്ടി ശസ്ത്രക്രിയക്കിടെ മരിച്ചു . സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് മരിച്ചത് . അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടരുടെ നിർദേശപ്രകാരം ഛർദി നിൽക്കണമെങ്കിൽ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് അറിയിച്ചു . പിന്നാലെ കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തുകയും പിത്താശയം നീക്കംചെയ്യുകയായിരുന്നു . സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Continue Reading
അബുദാബി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
Kerala Kerala Mex Kerala mx National
0 min read
47

അബുദാബി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

September 9, 2024
0

ന്യൂഡൽഹി : ഇന്നു രാവിലെ 11.15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ വന്നിട്ട് ആദരമർപ്പിച്ചതിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം നാളെ മുംബൈയിൽ നടക്കുന്ന പരിപാടികൾക്കായി അങ്ങോട്ട് പോകും . അതേസമയം മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ സ്വാഗതം ചെയ്‌തിരുന്നു . ഡൽഹി സന്ദർശനത്തിനായി

Continue Reading
ചരിത്രം കുറിച്ച് ഗുരുവായൂർ : 334 വിവാഹങ്ങൾക്ക് സാക്ഷ്യം വരിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
31

ചരിത്രം കുറിച്ച് ഗുരുവായൂർ : 334 വിവാഹങ്ങൾക്ക് സാക്ഷ്യം വരിച്ചു

September 9, 2024
0

ഗുരുവായൂർ : 334 വിവാഹങ്ങൾക്ക് സാക്ഷ്യം വരിച്ച് ഗുരുവായൂർ . ഇത് ആദ്യമായിട്ടാണ് എത്രയേറെ വിവാഹങ്ങൾ നടക്കുന്നത് . 358 വിവാഹങ്ങൾക്കാണ് ശനി രാത്രിവരെ ഒരുങ്ങിയിരുന്നത് . എന്നാ അതിൽ  തിരക്കായതിനാൽ 10 വിവാഹം ഗുരുവായൂരിൽ വേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു . പുലർച്ചെ നാലിനുമുതൽ ആരംഭിച്ച വിവാഹത്തിന് . ടോക്കൺ ലഭിച്ച വിവാഹസംഘങ്ങൾ തെക്കേ നടപ്പന്തലിൽ വിശ്രമസൗകര്യമൊരുക്കി. പിന്നലെ ഓരോരുത്തരുടെയും ഊഴമനുസരിച്ച്‌ താലികെട്ട് നടന്നു . തുടർന്ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്ര നട

Continue Reading
ഇത്തവണത്തെ ഓണത്തിന് വിളവെടുക്കുന്നത് 7500 ടൺ പൂക്കൾ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

ഇത്തവണത്തെ ഓണത്തിന് വിളവെടുക്കുന്നത് 7500 ടൺ പൂക്കൾ

September 9, 2024
0

തിരുവനന്തപുരം : കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയുമായി ചേർന്ന്‌ ഇത്തവണ ഓണത്തിന് 841.83 ഹെക്ടർ പൂപ്പാടങ്ങളാണ് വിളവെടുക്കുന്നത്. ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമല്ലി എന്നീവയാണ് കൂടുതൽ വിളവെടുത്തത് . ‘പൂവനി എന്ന കൃഷി വകുപ്പിന്റെ പദ്ധതിവഴിയായിരുന്നു കൃഷി . നേമം ബ്ലോക്ക്‌ പഞ്ചായത്താണ്‌. 47 ഹെക്ടർ. പഞ്ചായത്തുകളിൽ മുന്നിൽ പള്ളിച്ചലാണ്‌. 20 ഹെക്ടർ. എന്നിങ്ങനെ . ഇവയെ കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ കാട്ടാക്കട മണ്ഡലത്തിൽ 37 ഹെക്ടർ കൃഷി

Continue Reading
തിരുവനന്തപുരത്ത് കുടിവെള്ളമില്ലാതെ നാലുദിവസ൦ ഒടുവിൽ പമ്പിങ് പുനഃരാരംഭിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

തിരുവനന്തപുരത്ത് കുടിവെള്ളമില്ലാതെ നാലുദിവസ൦ ഒടുവിൽ പമ്പിങ് പുനഃരാരംഭിച്ചു

September 9, 2024
0

തിരുവനന്തപുരം : തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കുന്നതിനു വേണ്ടി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ വലഞ്ഞത് നാലുദിവസം, ഒടുവിൽ നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. രാത്രി പത്തോടെയാണ് പമ്പിങ് പുനഃരാരംഭിച്ചത് . ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ ദുരിതത്തിലായി . 5, 6 തീയതികളിൽ റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടിയായിരുന്നു പമ്പിങ് നിർത്തുമെന്ന് അതോറിറ്റി അറിയിപ്പ് നൽകിയത്

Continue Reading
മാമി തിരോധാനക്കേസ്  അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘത്തെ നിയോഗിച്ചു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
54

മാമി തിരോധാനക്കേസ്  അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘത്തെ നിയോഗിച്ചു

September 7, 2024
0

കോഴിക്കോട്‌ : മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ചു . അതിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ്‌. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിക്ടറ്റീവ്‌ ഇൻസ്പെക്ടർമാരായ സി എസ് ഷാരോൺ, ആർ രതീഷ് കുമാർ, പി അഭിലാഷ്, സിബി തോമസ് എന്നിവരും കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും അന്വേഷണ സംഘത്തിൽ ഉണ്ട് .

Continue Reading