Your Image Description Your Image Description

ഗുരുവായൂർ : 334 വിവാഹങ്ങൾക്ക് സാക്ഷ്യം വരിച്ച് ഗുരുവായൂർ . ഇത് ആദ്യമായിട്ടാണ് എത്രയേറെ വിവാഹങ്ങൾ നടക്കുന്നത് . 358 വിവാഹങ്ങൾക്കാണ് ശനി രാത്രിവരെ ഒരുങ്ങിയിരുന്നത് . എന്നാ അതിൽ  തിരക്കായതിനാൽ 10 വിവാഹം ഗുരുവായൂരിൽ വേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു .

പുലർച്ചെ നാലിനുമുതൽ ആരംഭിച്ച വിവാഹത്തിന് . ടോക്കൺ ലഭിച്ച വിവാഹസംഘങ്ങൾ തെക്കേ നടപ്പന്തലിൽ വിശ്രമസൗകര്യമൊരുക്കി. പിന്നലെ ഓരോരുത്തരുടെയും ഊഴമനുസരിച്ച്‌ താലികെട്ട് നടന്നു . തുടർന്ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്ര നട അടയ്ക്കുന്നതിന് മുമ്പ് 333 വിവാഹങ്ങൾ നടന്നു. ശേഷം നട തുറന്നത്തിന് പിന്നാലെ ഒരെണ്ണംകൂടി നടന്നു. എന്നിട്ട് വിവാഹത്തിരക്ക് കുറഞ്ഞശേഷം വിശ്വാസികൾക്കായി കിഴക്കേ നട തുറന്നുകൊടുത്ത൦ മറ്റു നിയന്ത്രണങ്ങളും നീക്കുകയായിരുന്നു .

അതേസമയം , വൻ ക്രമീകരണങ്ങളാണ് ദേവസ്വം അധികൃതരും പൊലീസും നഗരസഭയും ചേർന്ന് ഒരുക്കിയത് .നാല് സ്ഥിരം വിവാഹമണ്ഡപങ്ങൾക്കുപുറമെവേറെ രണ്ടു മണ്ഡപംകൂടി അധികൃതർ ഒരുക്കി നൽകി .

Leave a Reply

Your email address will not be published. Required fields are marked *