Your Image Description Your Image Description

കണ്ണൂർ: കസ്റ്റഡിയിലെടുത്തവരെ എ.ആർ. ക്യാമ്പിലെത്തിച്ച് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച ടൗൺപോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേയാണ് അന്വേഷണം ആരംഭിച്ചു . കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് മോചിപ്പിച്ച പോലീസിനെതിരെയാണ് അന്വേഷണം ആരംഭിച്ചത് .

ഈ സംഭവം മറ്റ് പോലീസുകാർ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. അതേസമയം നേരത്തെ രണ്ടുതവണ നടപടിയ്ക്ക് വിധേയനായിട്ടുള്ളയാളാണ് ഈ പോലീസുക്കാരനെന്നാണ് റിപ്പോർട്ടിലുള്ളത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *