ആൾക്കൂട്ടക്കൊല: യുവാവിനെ തല്ലിക്കൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
41

ആൾക്കൂട്ടക്കൊല: യുവാവിനെ തല്ലിക്കൊന്നു

September 7, 2024
0

പട്ന: ആട് മോഷ്ടാക്കളെന്ന സംശയത്തിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ ബെഗുസാരായി ജില്ലയിലെ ഭവാനന്ദപൂർ സ്വദേശിയായ മനോജ് പാസ്വാന്റെ ആടിനെ മോഷ്ടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ഇരുവരുടെ ബൈക്ക് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ജനക്കൂട്ടം ഇവരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ബിർപൂർ ഗ്രാമത്തിലെ മോഹിത് കുമാർ ആണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ സുഹൃത്ത്‌ രാഹുൽ കുമാർ പാസ്വാൻ ആക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുലും മോഹിത്തും യാത്ര ചെയ്യുന്ന വേളയിൽ ഒരു ആട്

Continue Reading
കോട്ടയത്ത്‌ നിയന്ത്രണംവിട്ട ബൈക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
31

കോട്ടയത്ത്‌ നിയന്ത്രണംവിട്ട ബൈക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

September 7, 2024
0

കോട്ടയം : കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന്‌ ദാരുണാന്ത്യം. പാക്കിൽ ഉപ്പേലിൽത്തറ വീട്ടിൽ ജോൺസന്റെ മകൻ നിഖിൽ ജോൺസൺ ആണ് മരിച്ചത്. മറ്റാരു കാറിൽ ഇടിച്ചാണ്‌ ബൈക്ക്‌ മറിഞ്ഞത്‌.തുടർന്ന് റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്ര൦ കയറിയിറങ്ങുകയായിരുന്നു . തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനായെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി ആംബുലൻസിൽ മൃതദേഹം കോട്ടയം

Continue Reading
വയോധികയെ കൊന്ന് സ്വർണാഭരണം കവർന്നു: അയൽവാസി അറസ്റ്റിൽ
Kerala Kerala Mex Kerala mx World
1 min read
52

വയോധികയെ കൊന്ന് സ്വർണാഭരണം കവർന്നു: അയൽവാസി അറസ്റ്റിൽ

September 7, 2024
0

മാനന്തവാടി: കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി .തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്‌തു സ്വർണാഭരണങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം . തുടർന്ന് ഈ ആഭരണങ്ങൾ അടുത്തുള്ള വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഒറ്റയ്ക്ക് പുറത്ത് പോകാറില്ലാത്ത പ്രകൃതക്കാരിയായ കുഞ്ഞാമിയെ ബുധനാഴ്ച വൈകിട്ടായിരുന്നു കാണാതായത്

Continue Reading
അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം
Kerala Kerala Mex Kerala mx
1 min read
40

അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

September 7, 2024
0

ബൗളിങ് മികവിനൊപ്പം ഓപ്പണര്‍മാരുടെ മികച്ച പ്രകടനമാണ് കൊല്ലം സെയിലേഴ്‌സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയം എളുപ്പമാക്കിയത്. പതിഞ്ഞ തുടക്കമായിരുന്നു എങ്കിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് കൊച്ചിയുടെ വിജയത്തിന് അടിത്തറയിട്ടു. 34 പന്തില്‍ നിന്ന് 54 റണ്‍സുമായി ആനന്ദ് കൃഷ്ണനും 50 പന്തില്‍ നിന്ന് 51 റണ്‍സുമായി ജോബിന്‍ ജോബിയുമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ആദ്യ ഓവറില്‍ നേരിട്ട മൂന്നാം പന്ത് ശരീരത്തില്‍ കൊണ്ടതോടെ പരിക്കേറ്റ് മടങ്ങിയ ആനന്ദ്

Continue Reading
ഓണത്തിന് കശുവണ്ടി തൊഴിലാളികൾക്ക് ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും
Kerala Kerala Mex Kerala mx
1 min read
30

ഓണത്തിന് കശുവണ്ടി തൊഴിലാളികൾക്ക് ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും

September 7, 2024
0

തിരുവനന്തപുരം : ഇത്തവണത്തെ ഓണത്തിന് വി ശിവൻകുട്ടി കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസ് നൽക്കാൻ തീരുമാനിച്ചു . വ്യവസായ ബന്ധസമിതി യോഗത്തിൽ വച്ചായിരുന്നു തീരുമാനം ഉണ്ടായത് . യോഗത്തിൽ ലേബർ സെക്രട്ടറി ഡോ. കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ (ഐആർ) കെ ശ്രീലാൽ, റീജിയണൽ ജോയിൻ്റ് ലേബർ കമീഷണർ (കൊല്ലം) സുരേഷ് കുമാർ ഡി, ഡെപ്യൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) സിന്ധു കെ

Continue Reading
സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തി
Kerala Kerala Mex Kerala mx World
0 min read
58

സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തി

September 7, 2024
0

വാഷിങ്ടൻ : ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാർലൈനർ ഭൂമിയിൽ മടങ്ങിയെത്തി. എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് ജൂൺ 5നായിരുന്നു സുനിതയും വിൽമോറുമായി യാത്ര ച്ചിരിച്ചതായിരുന്നു ബോയിങ് സ്റ്റാർലൈനർ . ഇത് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ് സ്പേസ് ഹാർബറിലാണ് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സ്റ്റാർലൈനർ ഭൂമിയിലേക്കു പുറപ്പെട്ടത്. പേടകത്തിന് യാത്ര മധ്യേ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തകരാറിലായതിനെ തുടർന്ന് ഹീലിയത്തിന്റെ ചോർച്ചയിലേക്കു നയിച്ചു. പിന്നീട് ഇരുവരെയും തിരിച്ച് എത്തിക്കുന്നതിൽ

Continue Reading
കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ സൈന്യം.
Kerala Kerala Mex Kerala mx National
0 min read
42

കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ സൈന്യം.

September 7, 2024
0

ന്യൂഡൽഹി: ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ സൈന്യം. പാക്ക് സൈനിക മേധാവി അസിം മുനീറാണ് പാക്കിസ്ഥാൻ പ്രതിരോധ ദിനത്തിൽ ഈ പരസ്യ പ്രസ്താവന നടത്തിയത്. അതേസമയം ഇത് ഒരിക്കിലും പാക്കിസ്ഥാൻ സമ്മതിച്ചിരുന്നില്ല . അതിൽ ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ സ്വാതന്ത്ര്യ പോരാളികൾ’ അല്ലെങ്കിൽ ‘മുജാഹിദ്ദീനുകൾ’ . ആണ് എന്നുള്ള വാദം എപ്പോഴും പറഞ്ഞിരുന്നു . അതുകൊണ്ട്

Continue Reading
നടൻ വിനായകന് നേരെ വിമാനത്താവളത്തിൽ കയ്യേറ്റം
Crime Ernakulam Kerala Kerala Mex Kerala mx
1 min read
42

നടൻ വിനായകന് നേരെ വിമാനത്താവളത്തിൽ കയ്യേറ്റം

September 7, 2024
0

കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കത്തിൽ നടൻ വിനായകന് നേരെ കയ്യേറ്റം. മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായാണ് വിനായകൻ പറഞ്ഞത് . തുടർന്ന് താരം ഹൈദരാബാദ് വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഗോവയിൽ പോകാൻ വേണ്ടി കൊച്ചി വിമാനത്താവളത്തിൽനിന്ന് കണക്ടിങ് വിമാനം ഗോവയിലേക്കുള്ളത് ഹൈദരാബാദിൽനിന്നായിരുന്നു.              

Continue Reading
കോവിഡ് കാലത്ത് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് : ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്  ; വെട്ടിലായി കർണാടക ബിജെപി
Crime Kerala Kerala Mex Kerala mx National
0 min read
46

കോവിഡ് കാലത്ത് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് : ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്  ; വെട്ടിലായി കർണാടക ബിജെപി

September 7, 2024
0

ബെംഗളൂരു : കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നും മറ്റും മുൻ ബിജെപി സർക്കാരിന്റെ കാലത്ത് വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി പരിശോധിക്കും, അതേസമയം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ വേണ്ടി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട് . ബി ജെ പി കോവിഡ് സമയത്താണ് 45 രൂപയ്ക്ക് വാങ്ങിയ മാസ്ക് 485 രൂപയ്ക്കും , 10,000 കിടക്കകൾ 20,000

Continue Reading
നടൻ മുകേഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവിശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
57

നടൻ മുകേഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവിശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ

September 7, 2024
0

തിരുവനന്തപുരം: നടൻ മുകേഷ് എംഎൽഎ സമർപ്പിച്ച നടിയെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. തുടർന്ന് ഈ ജാമ്യം തികച്ചും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണെന്നും , അതുപോലെ പ്രതിഭാഗം ആരോപിച്ച 15 വർഷം മുൻപുള്ള സംഭവമാണെന്ന വാദം നിലനിൽക്കില്ലെന്നും കൂടി കോടതിയെ അറിയിക്കുമെന്നും അറിയിച്ചു .എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിനുo , . നടൻ ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത് .

Continue Reading