ശക്തൻ തമ്പുരാന്‍റെ പ്രതിമ പുനർനിർമാണo വൈകുന്നു : പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി
Kerala Kerala Mex Kerala mx Thrissur
1 min read
53

ശക്തൻ തമ്പുരാന്‍റെ പ്രതിമ പുനർനിർമാണo വൈകുന്നു : പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി

September 7, 2024
0

തൃശ്ശൂർ : കെഎസ്ആർടിസി ബസ് ജൂൺ 9 ന് ഇടിച്ചു തകർത്ത ശക്തൻ തമ്പുരാന്റെ പ്രതിമ പുനഃനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി .രണ്ടുമാസത്തിനകം പ്രതിമയുടെ പുനർനിർമാണം സാധ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു . എന്നിട്ടും അതിൽ നീക്കുപോക്ക് ഇല്ലാത്തതിലാണ് കേന്ദ്രമന്ത്രി പ്രതിഷേധിച്ചത് . അതേസമയം പ്രതിമ സ്ഥാപിക്കാൻ വേണ്ട എല്ലാ ചെലവും കെഎസ്ആർടിസി ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു . ഇതിനിടെ, 14 ദിവസത്തിനകം പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ ശക്തന്‍റെ വെങ്കല

Continue Reading
ഇൻഫോസിസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
Kerala Kerala Mex Kerala mx National
0 min read
65

ഇൻഫോസിസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

September 7, 2024
0

ബെംഗളൂരു: ഇൻഫോസിസിനെതിരെ അന്വേഷണത്തിന് ഉത്തരവ് . കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് നിർദേശം നൽകിയത് . തുടർന്ന് ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് . 2022 മുതൽ കമ്പിനി റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയിട്ടില്ലെന്നു പറഞ്ഞ് ജൂണിലും സംഘടന പരാതിയുമായി എത്തിയിരുന്നു .

Continue Reading
പുഷ്പക വിമാനം ഒക്ടോബർ നാലിന്‌ പ്രദർശനം ആരംഭിക്കും
Cinema Kerala Kerala Mex Kerala mx
1 min read
69

പുഷ്പക വിമാനം ഒക്ടോബർ നാലിന്‌ പ്രദർശനം ആരംഭിക്കും

September 7, 2024
0

കൊച്ചി : സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ എഴുതി രാജ്‌കുമാർ സേതുപതി അവതരിപ്പിച്ച്‌ റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ഒക്ടോബർ നാലിന്‌ പ്രദർശനം ആരംഭിക്കും . അതേസമയം ചിത്രത്തിലെ “കാതൽ വന്തിരിച്ചു” എന്നാ സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ്

Continue Reading
വ്യാഴാഴ്ച അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിക്കും
Kerala Kerala Mex Kerala mx National
1 min read
46

വ്യാഴാഴ്ച അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിക്കും

September 7, 2024
0

ബെംഗളൂരു : വ്യാഴാഴ്ച ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിക്കും. അതിനായി ബുധനാഴ്ച ഗോവയിൽനിന്നും ഡ്രജർ ഗംഗാവലി പുഴയിലെത്തിക്കും. തുടർന്ന് ഈ ഡ്രജരിന്റെ സഹായത്തോടെ 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഇതിന് സാധിക്കും. ഇവാ ഗോവയിൽനിന്നാണ് എത്തുക . ഏകദേശം ഒരു കോടി രൂപയോളം ചെലവ് വരും അതിനാൽ ഇതിന് വേണ്ടി വരുന്ന മുഴുവൻ ചെലവും കർണാടക സർക്കാരാണ് വഹിക്കുമെന്ന് അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി

Continue Reading
വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി : ആരോപണത്തിൽ പരാതി നൽകി താനൂർ ഡിവൈഎസ്പി
Kerala Kerala Mex Kerala mx Malappuram
1 min read
36

വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി : ആരോപണത്തിൽ പരാതി നൽകി താനൂർ ഡിവൈഎസ്പി

September 7, 2024
0

മലപ്പുറം : മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിൽ അതിൽനിന്നുള്ള പ്രതികാരമാണ് വീട്ടമ്മയെ ലൈoഗികമായി പീഡിപ്പിച്ചെന്ന് ചാനലിൽ വാർത്ത വന്നതെന്ന് ചൂണ്ടിക്കാണിച്ച് അതിൽ അന്വേഷിക്കണ൦ ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി. ബെന്നി. മലപ്പുറം എസ്പിക്കാണ് ബെന്നി പരാതി നൽകി. തുടർന്ന് ഈ ആരോപണം ആസൂത്രിതമായി നൽകിയതാണെന്നും ക്രിമിനൽ‌ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നൽകി . അതേസമയം ഇന്ന് മലപ്പുറം മുൻ

Continue Reading
ശനിയാഴ്ച ഇൻഡോർ-ജബൽപുർ സോമനാഥ് എക്‌സ്പ്രസ് പാളം തെറ്റി : ആളപായമില്ല
Kerala Kerala Mex Kerala mx National
1 min read
44

ശനിയാഴ്ച ഇൻഡോർ-ജബൽപുർ സോമനാഥ് എക്‌സ്പ്രസ് പാളം തെറ്റി : ആളപായമില്ല

September 7, 2024
0

ഭോപാൽ‌ : ശനിയാഴ്ച മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . മുൻവശത്തെ രണ്ട് കോച്ചുകൾ ജബൽപുർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ പാളം തെറ്റുകയായിരുന്നു.

Continue Reading
മാർപാപ്പയെ വധിക്കാൻ പദ്ധതി: ഇന്തൊനീഷ്യയിൽ 7 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx World
1 min read
77

മാർപാപ്പയെ വധിക്കാൻ പദ്ധതി: ഇന്തൊനീഷ്യയിൽ 7 പേർ അറസ്റ്റിൽ

September 7, 2024
0

സിംഗപ്പൂർ : മാർപാപ്പയുടെ ഇസ്തിഖ്‍ലാൽ മസ്ജിദ് സന്ദർശനത്തിൽ ദേഷ്യം കൊണ്ട് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ . 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനത്തിന് എത്തിയ മാർപാപ്പയെ വധിക്കാനാണ് പദ്ധതിയിട്ടത് .രഹസ്യവിവര൦ ലഭിച്ചതിനെ തുടർന്ന് ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടിക്കൂടിയത് . ഇവരിലൊരാളുടെ വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഒപ്പം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ സംബന്ധിച്ച ചില തെളിവുകൾ

Continue Reading
പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
78

പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു

September 7, 2024
0

പേരാമ്പ്ര : പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു . ചാത്തങ്കോട്ട് ശ്രീധരനെയാണ് മകൻ ശ്രീലേഷ് കൊലപ്പെടുത്തിയത് . വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വാരിയെല്ല് തകർന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് . സംഭവത്തിൽ പ്രതി ശ്രീലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു . ശ്രീധരനും ശ്രീലേഷും നിരന്തരമായി മദ്യപിക്കുകയും . വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു . സംഭവം നടന്ന ദിവസം ശ്രീധരനും ശ്രീലേഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .ശ്രീധരന്റെ ഭാര്യ വിമല

Continue Reading
റായ്പുരിൽ വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി : പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
47

റായ്പുരിൽ വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി : പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

September 7, 2024
0

റായ്പുർ : റായ്പുരിൽ വിദ്യാർഥിനിയെ ബലാത്സംഗo ചെയ്‌ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഇരുപത്തിരണ്ടുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗo ചെയ്‌ത സംഭവത്തിലാണ് പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിലായത് . ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത് . പ്രതി പെൺകുട്ടിയുടെ കാറിലും വീട്ടിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലാണ് പീഡനത്തിൽ ഇരയാക്കിയത് . പ്രതിയുമായി യുവതിക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിചയമുണ്ട് .ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.  

Continue Reading
ഹാഥ്റസിൽ ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; മരണം 15 ആയി
Kerala Kerala Mex Kerala mx National
1 min read
48

ഹാഥ്റസിൽ ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; മരണം 15 ആയി

September 6, 2024
0

ആ​ഗ്ര : ഉത്തർപ്രദേശിലെ ആഗ്ര – അലിഗഡ് ദേശീയപാതയിൽ ഹാഥ്റസിനു സമീപ൦ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് . ആഗ്രയിൽനിന്ന് ഹാഥ്റസിലേക്ക് യാത്ര പുറപ്പെട്ട യാത്രക്കാരാണ് അപകടത്തിൽ പെട്ടത് . ഉടൻ ഇവരെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു . അതിൽ ചിലവരുടെ അവസ്ഥാ ഗുരുതരമായി തുടരുകയാണ് . അതേസമയം ,മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപ വീതവും

Continue Reading