ഗണേശോത്സവത്തോടനുബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

ഗണേശോത്സവത്തോടനുബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി

September 6, 2024
0

തിരുവനന്തപുരം : നടക്കുവാൻ പോകുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി. വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ടാണ് മാർഗനിർദേശം പുറത്തിറക്കിയത് . നിർദേശങ്ങൾ ഇങ്ങനെ :   വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് നിർമിച്ച വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനു മുൻപ് വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ

Continue Reading
സുരക്ഷാ കാരണങ്ങളാൽ വിസ്താര വിമാനം തുർക്കിയിൽ ഇറക്കി
Kerala Kerala Mex Kerala mx National
1 min read
52

സുരക്ഷാ കാരണങ്ങളാൽ വിസ്താര വിമാനം തുർക്കിയിൽ ഇറക്കി

September 6, 2024
0

ബൈ : സുരക്ഷാ കാരണങ്ങളാൽ വിസ്താര വിമാനം തുർക്കിയിൽ ഇറക്കി. മുംബൈയിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട യുകെ 27 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്. അതേസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി ഇറങ്ങിയെന്ന് വിസ്താര എക്സിലൂടെ അറിയിച്ചു വെള്ളിയാഴ്ച വൈകിട്ടാണ് വിമാനം തുർക്കിയിൽ ഇറക്കിയത് .

Continue Reading
പീഡനാരോപണം : നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
Ernakulam Kerala Kerala Mex Kerala mx
0 min read
54

പീഡനാരോപണം : നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

September 6, 2024
0

കൊച്ചി : നടൻ നിവിൻ പോളിയ്ക്ക് എതിരെ നേര്യമംഗലം സ്വദേശിയായ യുവതിയുടെ നൽകിയ പീഡനാരോപണം പരാതി വ്യാജമാണെന്നു കാണിച്ച് ഡിജിപിക്ക് പരാതി നൽകി . പാസ്പോർട്ടിന്റെ പകർപ്പും കൂടി ചേർത്താണ് ഡിജിപിക്ക്പരാതി സമർപ്പിച്ചത് . അതേസമയം നിവിൻ കഴിഞ്ഞ വർഷം ഡിസംബർ 15ന് യുവതി നൽകിയ പരാതിയിൽ പറയുന്ന ദിവസം തന്നോടൊപ്പം ഷൂട്ടിങ്ങ് സെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും അറിയിച്ചിരുന്നു ഇതിനിടെ നിവിൻ പോളി പരാതി വ്യാജമാണെന്നും

Continue Reading
സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാം ഗവർണർ ഉദ്ഘാടനം ചെയ്തു, നാല് ഡിഫൻസ് പെൻഷൻകാർക്ക് 81 ലക്ഷം വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
67

സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാം ഗവർണർ ഉദ്ഘാടനം ചെയ്തു, നാല് ഡിഫൻസ് പെൻഷൻകാർക്ക് 81 ലക്ഷം വിതരണം ചെയ്തു

September 6, 2024
0

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ` സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാല് പെൻഷൻകാർക്ക്/ അവകാശികൾക്ക് ഏകദേശം 81 ലക്ഷം രൂപ പെൻഷൻ കുടിശ്ശിക വിതരണം ചെയ്തു. ഇതിൽ ഏറ്റവും ഉയർന്ന ഗുണഭോക്താവ്, 1971-ൽ ഓപ്പറേഷൻ കാക്ടസ് ലില്ലിയിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ യു.ആർ.ദാസിൻ്റെ അമ്മ പരേതയായ ലീലാ മാരാരുടെ നോമിനിയാണ്. പരേതയായ ശ്രീമതി ലീല

Continue Reading
കോട്ടയത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
44

കോട്ടയത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

September 6, 2024
0

കോട്ടയം : പ്ലസ്‌വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു . കൊടുങ്ങൂർ ക്ഷേത്ര ഗോപുരത്തിന് സമീപത്തെ വലിയകുളത്തിലാണ് മുങ്ങി മരിച്ചത് . വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ് ലിറാൻ ലിഞ്ചോ ജോൺ ആണ് മരിച്ചത്. കുട്ടി കുളിക്കാനിറങ്ങിയതാണെന്നാണു പ്രാഥമിക നിഗമനം, കുട്ടിയുടെ ബാഗ്, പുസ്തകം, ഡ്രസ് ചെരുപ്പ് എന്നിവ ചിറയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .

Continue Reading
ഐ.ഐ.ടി. ഹൈദരാബാദ് സംസ്‌കൃത കോഴ്‌സുകള്‍ അവതരിപ്പിച്ചു ; സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
62

ഐ.ഐ.ടി. ഹൈദരാബാദ് സംസ്‌കൃത കോഴ്‌സുകള്‍ അവതരിപ്പിച്ചു ; സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാൻ അവസരം

September 6, 2024
0

സംസ്‌കൃത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഐ.ഐ.ടി. ഹൈദരാബാദ്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചാണ് സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാനുള്ള സൗകര്യമുണ്ടാകും. ഓഗസ്റ്റ് 29 മുതലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ടാകും.. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള യോഗ്യത പത്താം ക്ലാസാണ്. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറവ് പ്രായം 15 ആണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഈ പഠനപ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് സിഎസ്‌യു

Continue Reading
പിഎച്ച്ഡി : ജനുവരി 2025 ഇന്‍ടേക്കിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി റോപ്പര്‍, വേഗമാക്കട്ടെ; അപേക്ഷ സെപ്റ്റംബര്‍ 23 വരെ
Education Kerala Kerala Mex Kerala mx
1 min read
59

പിഎച്ച്ഡി : ജനുവരി 2025 ഇന്‍ടേക്കിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി റോപ്പര്‍, വേഗമാക്കട്ടെ; അപേക്ഷ സെപ്റ്റംബര്‍ 23 വരെ

September 6, 2024
0

പിഎച്ച്ഡി ജനുവരി 2025 ഇന്‍ടേക്കിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി റോപ്പര്‍.താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 23 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പിഎച്ച്ഡി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദേശീയ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി രണ്ടുലക്ഷം രൂപ വരെ ഫെലോഷിപ്പ് അനുവദിക്കുന്നുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷ സമയത്ത് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം- https://www.iitrpr.ac.in/

Continue Reading
ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേ ജോലി രാജിവെച്ചു
Kerala Kerala Mex Kerala mx National
1 min read
45

ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേ ജോലി രാജിവെച്ചു

September 6, 2024
0

ന്യൂഡൽഹി : റെയില്‍വേയിലെ ജോലി രാജിവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് . താരം തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് രാജിവച്ചത് ജീവിതത്തിന്റെ നിർണായക ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തയെന്നും , രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറിയെന്നും . എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കുംഎന്നും കൂടി – വിനേഷ് എക്‌സില്‍ കുറിച്ചു. അതേസമയം രാജിയ്ക്ക് ശേഷം വിനേഷും ​ഗുസ്തി താരം ബജ്റം​ഗ് പൂനിയയും

Continue Reading
ഓയൂരിൽ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം : തുടരന്വേഷണത്തിന് അപേക്ഷ നല്‍കി
Crime Kerala Kerala Mex Kerala mx Kollam
1 min read
52

ഓയൂരിൽ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം : തുടരന്വേഷണത്തിന് അപേക്ഷ നല്‍കി

September 6, 2024
0

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ കൂടാതെ വേറെ ഒരാൾക്കും കൂടി പങ്കുണ്ടെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു . തുടർന്നാണ് ഇതിനെ കുറിച്ച് അന്വേഷിക്കാൻ അപേക്ഷ സമര്‍പ്പിച്ചത് . കൊല്ലം റൂറല്‍ ക്രൈം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കോടതിയില്‍അപേക്ഷ സമർപ്പിച്ചത് .      

Continue Reading
ശ്രദ്ധിക്കുക ; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍; ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകലേക്ക് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx National
1 min read
68

ശ്രദ്ധിക്കുക ; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍; ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകലേക്ക് അപേക്ഷ ക്ഷണിച്ചു

September 6, 2024
0

ന്യൂഡല്‍ഹി: ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു), വാരണാസി. ഫിനാന്‍സിലും അക്കൗണ്ട്‌സിലും ഓഡിറ്റിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ ഫോമും മറ്റ് ഡോക്യുമെന്റുകളും രജിസ്ട്രാറുടെ ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. യൂണിവേഴ്‌സിറ്റി ഫണ്ടുമായി ബന്ധപ്പെട്ട ചുമതലകളും ഉത്തരവാദിത്വങ്ങളുമാകും ഫിനാന്‍സ് ഓഫീസര്‍ വഹിക്കേണ്ടത്. യോഗ്യത: ഗവണ്‍മെന്റ് തലത്തില്‍ ഗ്രേഡ് പേ

Continue Reading