Your Image Description Your Image Description

ന്യൂഡൽഹി : റെയില്‍വേയിലെ ജോലി രാജിവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് . താരം തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന് രാജിവച്ചത് ജീവിതത്തിന്റെ നിർണായക ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തയെന്നും , രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറിയെന്നും . എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കുംഎന്നും കൂടി – വിനേഷ് എക്‌സില്‍ കുറിച്ചു.

അതേസമയം രാജിയ്ക്ക് ശേഷം വിനേഷും ​ഗുസ്തി താരം ബജ്റം​ഗ് പൂനിയയും ചേർന്ന് മല്ലികാർജുൻ ഖാർ​ഗെയും കെ സി വേണു​ഗോപാലിനെയും കണ്ട് അംഗത്വം സ്വീകരിക്കുകയൂം തുടർന്ന് രാഹുൽ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്‌തിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് , എന്ന ഇതിനിടെ നടക്കാൻ പോകുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുമെന്ന് ഒരു സൂചന കോൺ​ഗ്രസ് വൃത്തങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *