Your Image Description Your Image Description

ബൈ : സുരക്ഷാ കാരണങ്ങളാൽ വിസ്താര വിമാനം തുർക്കിയിൽ ഇറക്കി. മുംബൈയിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട യുകെ 27 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്. അതേസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി ഇറങ്ങിയെന്ന് വിസ്താര എക്സിലൂടെ അറിയിച്ചു

വെള്ളിയാഴ്ച വൈകിട്ടാണ് വിമാനം തുർക്കിയിൽ ഇറക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *