സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബറിൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബറിൽ

September 6, 2024
0

തിരുവനന്തപുരം : സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബർ 30ന് . സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി യാണ് സെപ്തംബർ 30ന് സംസ്ഥാനതല ഫയൽ അദാലത്ത് നടത്തുക . രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലാണ് അദാലത്ത് നടത്തുവാൻ പോകുന്നത് . അതേസമയം നിലവിൽ തീർപ്പാകാതെ പോയ ഫയലുകൾക്ക് മുൻഗണന നൽകുന്നതോടെപ്പം, സംസ്ഥാന ഫയൽ അദാലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും 31.12.2023 വരെയുള്ള ഫയലുകളും പരിഗണിക്കും

Continue Reading
ഗിന്നസ്‌ റെക്കോർഡിൽ ജനശ്രദ്ധയാകർഷിച്ചു സ്ട്രിംഗ് ചീസ് ബോൾ
Kerala Kerala Mex Kerala mx World
1 min read
66

ഗിന്നസ്‌ റെക്കോർഡിൽ ജനശ്രദ്ധയാകർഷിച്ചു സ്ട്രിംഗ് ചീസ് ബോൾ

September 6, 2024
0

636.2 കിലോഗ്രാം ഭാരമുള്ള വലിയ സ്ട്രിംഗ് ചീസ് ബോൾ ഗിന്നസ്‌ബുക്കിൽ ഇടം പിടിച്ചു . 10,000 ലിറ്റർ പാൽ ഉപയോഗിച്ച് മെക്‌സിക്കോയിലെ ഒക്‌സാക്കയിൽ ഗോബിയേർണോ ഡെൽ എസ്റ്റാഡോ ഡി ഓക്‌സാക്കയും മുനിസിപിയോ റെയ്‌സ് എറ്റ്‌ലയും ചേർന്നാണ് 2024 ജൂലൈ 19-ന്ഈ ഭീമൻ ചീസ്‌ ബോൾ നിർമിച്ചത്‌. ഇതിന് മുമ്പ് ഇവർ 6,000 ലിറ്റർ പാൽ ഉപയോഗിച്ച് 558 കിലോ ഭാരമുള്ള ചീസ് ബോൾനിർമിച്ച് റെക്കോഡ് കൈവരിച്ചിരുന്നു .  

Continue Reading
പരാതി സ്വീകരിക്കാൻ തയ്യാറായില്ല : തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്.
Crime Kerala Kerala Mex Kerala mx National
1 min read
45

പരാതി സ്വീകരിക്കാൻ തയ്യാറായില്ല : തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്.

September 6, 2024
0

ബംഗളൂരു: പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയാറാവാത്തതിനെതുടർന്നാണ് തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്. കർണാടകയിലെ ചിത്രദുർ​ഗയിലാണ് സംഭവം . പൃഥ്വിരാജ് എന്ന യുവാവാണ് ആക്രമണ൦ നടത്തിയത് . ചള്ളക്കെരെ തഹസിൽദാറുടെ വാഹനത്തിനാണ് തീയിട്ടത്‌. ഇയാൾ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്‌ മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ഇതു കണ്ട് ഓടിയെത്തിയ ഓഫീസ് ജീവനക്കാർ തീയണയ്ക്കുകയായിരുന്നു . ജൂലൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ

Continue Reading
ആഭരണങ്ങൾ കവർന്നു ; രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx National
1 min read
41

ആഭരണങ്ങൾ കവർന്നു ; രണ്ടുപേർ പിടിയിൽ

September 6, 2024
0

ചെന്നൈ : ശ്രീവല്ലിപുത്തൂരിൽ 5 സ്ത്രീകളുടെ 18 പവനോളം സ്വർണ൦ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ . താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവരാണ്‌ പിടിയിലായത്‌. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടാൻ സാധിച്ചത് . തുടർന്ന് ഇവർ ആഗസ്ത്‌ 23നു തെങ്കാശിയിൽനിന്നു മോഷ്ടിച്ച സ്വർണവുമായി പാലക്കാട്ട് ഇവർ ആഡംബര കാർ വാങ്ങിയിരുന്നു . ഉത്സവത്തിനിടെയായിരുന്നു ഇവർ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നത് . പ്രതികളെ കോടതിയിൽ

Continue Reading
കേരളത്തിൽ ഏഴ് ദിവസം വ്യാപക മഴ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

കേരളത്തിൽ ഏഴ് ദിവസം വ്യാപക മഴ

September 6, 2024
0

തിരുവനന്തപുരം : മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം കാണപ്പെട്ട സാഹചര്യത്തിൽ . സെപ്തംബർ 6, 7 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും , അടുത്ത ഏഴ് ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത.ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . സെപ്തംബർ9ന് വടക്കു ദിശയിലുള്ള ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി

Continue Reading
റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിക്ക് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ
Kerala Kerala Mex Kerala mx
1 min read
48

റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിക്ക് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

September 6, 2024
0

പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല തരത്തിലുള്ള ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഉയരുന്നു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി നിയമനടപടിക്ക് ഒരുങ്ങി കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. “പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര” എന്ന പേരിൽ ചാനലിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ നടപടിക്ക് ഒരുങ്ങാൻ കാരണമായത് . വ്യാജ വാർത്തയിലൂടെ സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാക്കാൻ

Continue Reading
അഖിലേന്ത്യ നൗ-സൈനിക് ക്യാമ്പ് 2024 ൽ റണ്ണറപ്പായി കേരള & ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റ്
Kerala Kerala Mex Kerala mx
1 min read
117

അഖിലേന്ത്യ നൗ-സൈനിക് ക്യാമ്പ് 2024 ൽ റണ്ണറപ്പായി കേരള & ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റ്

September 6, 2024
0

ലോനാവാലയിലെ നാവിക സാങ്കേതിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ശിവജിയിൽ 2024 ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 05 വരെ നടന്ന വിഖ്യാതമായ നൗ-സൈനിക് ക്യാമ്പിൽ കേരള & ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ്, റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ നൗ-സൈനിക് ക്യാമ്പ് ഡയറക്ടർ ജനറൽ എൻസിസിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഡയറക്ടറേറ്റാണ് നടത്തിയത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 17 ഡയറക്‌ടറേറ്റുകളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 650 ഓളം കേഡറ്റുകൾ ക്യാമ്പിൽ

Continue Reading
ഓണം പ്രമാണിച്ച് ജീവനക്കാർക്ക് ബോണസിനൊപ്പം പ്രത്യേക ഉത്സവബത്തയായി നൽകാൻ ഒരുങ്ങി ധനമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
49

ഓണം പ്രമാണിച്ച് ജീവനക്കാർക്ക് ബോണസിനൊപ്പം പ്രത്യേക ഉത്സവബത്തയായി നൽകാൻ ഒരുങ്ങി ധനമന്ത്രി

September 6, 2024
0

തിരുവനന്തപുരം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി ഇത്തവണത്തെ ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ലഭിക്കുന്നതോടെപ്പം , ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും കൂടി നൽക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . പറഞ്ഞു . അതേസമയം കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും കൂടി ഈ സേവനം

Continue Reading
ചലച്ചിത്ര നിരൂപകയും ചിത്രകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
52

ചലച്ചിത്ര നിരൂപകയും ചിത്രകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു

September 6, 2024
0

ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് അറിയപ്പെട്ട ചലച്ചിത്ര നിരൂപകയും ചിത്രകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു. ഏറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്തരിച്ച മുൻ നയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുൻ എംപി വരുൺ ഗാന്ധിയാണ് മരുമകൻ. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ . സിനിമയിലും സെൻസർഷിപ്പിലും പാരിസിലെ സോർബോണിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അരുണ വാസുദേവ്

Continue Reading
നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകി
Crime Ernakulam Kerala Kerala Mex Kerala mx Top News
1 min read
55

നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകി

September 6, 2024
0

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് യുവതി നൽകിയ പരാതി വ്യാജമാണെന്നും തന്റെ കരിയർ നശിപ്പിക്കുക ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് നടൻ നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.അതേസമയം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട് . ഇതിനിടയിൽ യുവതിയുടെ ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. യുവതി സംഭവം നടന്നുവെന്ന് പറഞ്ഞ ദിവസം തന്റെ കുടെയായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

Continue Reading