Your Image Description Your Image Description

ചെന്നൈ : ശ്രീവല്ലിപുത്തൂരിൽ 5 സ്ത്രീകളുടെ 18 പവനോളം സ്വർണ൦ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ . താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവരാണ്‌ പിടിയിലായത്‌. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടാൻ സാധിച്ചത് . തുടർന്ന് ഇവർ ആഗസ്ത്‌ 23നു തെങ്കാശിയിൽനിന്നു മോഷ്ടിച്ച സ്വർണവുമായി പാലക്കാട്ട് ഇവർ ആഡംബര കാർ വാങ്ങിയിരുന്നു .

ഉത്സവത്തിനിടെയായിരുന്നു ഇവർ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നത് . പ്രതികളെ കോടതിയിൽ ഹാജരാക്കി .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *