Your Image Description Your Image Description

തിരുവനന്തപുരം : മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം കാണപ്പെട്ട സാഹചര്യത്തിൽ . സെപ്തംബർ 6, 7 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും , അടുത്ത ഏഴ് ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത.ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

സെപ്തംബർ9ന് വടക്കു ദിശയിലുള്ള ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത ഉള്ളതിനാൽ 3 – 4 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് ഛത്തീസ്‌ഗഎന്നീ മേഖലകളിൽ നീങ്ങും എന്നൊരു മുന്നറിയിപ്പ് ഉണ്ട് . എന്ന ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *