കണ്ണൂരിൽ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചു
Crime Kannur Kerala Kerala Mex Kerala mx
0 min read
34

കണ്ണൂരിൽ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചു

September 6, 2024
0

കണ്ണൂർ: ഓണപ്പരീക്ഷയുടെ ഭാഗമായി ക്ലാസിൽ കയറാതെ പുറത്ത് വരാന്തയിൽ നിന്ന വിദ്യാർഥികളോട് ക്ലാസ്സിൽ കേറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അതിൽ ഒരു കുട്ടി ദേഷ്യത്തിൽ അധ്യാപകനെ മർദിച്ചു . പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ സി.എച്ച്. ഫാസിലിനാണ് മർദനമേറ്റത്. മുഖത്തും വയറ്റിലും പരുക്കേറ്റ ഫാസിലിനെ അധ്യാപകരെത്തി വിദ്യാർഥിയെ പിടിച്ചുമാറ്റിയു ശേഷം . ഉടൻ അടുത്തുള്ള ആസ്പത്രിയിൽ കൊണ്ടുപോയി. തുടർന്ന് ഈ സംഭവത്തിൽ അധ്യാപകൻ ടൗൺ പോലീസിൽ

Continue Reading
കോന്നിയിൽ  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
43

കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

September 6, 2024
0

കോന്നി: പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ വിവാഹത്തിന് എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ഇലന്തൂർ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് പെൺകുട്ടിയുമായി കാറിനടുത്തേക്ക് വരാൻ സന്ദീപും ആരോമലും ഇവരിൽ ഒരാളുടെ ഭാര്യയും ചേർന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇവർ എത്തിയ ശേഷം സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് കാറിൽ ഉണ്ടായിരുന്ന

Continue Reading
കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
45

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

September 6, 2024
0

കോഴിക്കോട്: രോഗിയായ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം . കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വച്ച് ഷോക്കേൽക്കുകയായിരുന്നു .മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് .

Continue Reading
ഫ്രാൻസിസ് മാർപാപ്പയും , ഇമാം നസറുദ്ദീൻ ഉമറുo 6 മതങ്ങളുടെ പ്രതിനിധികളെ സൗഹൃദ ‘ടണലിൽ’ സ്വീകരിച്ചു
Kerala Kerala Mex Kerala mx World
0 min read
63

ഫ്രാൻസിസ് മാർപാപ്പയും , ഇമാം നസറുദ്ദീൻ ഉമറുo 6 മതങ്ങളുടെ പ്രതിനിധികളെ സൗഹൃദ ‘ടണലിൽ’ സ്വീകരിച്ചു

September 6, 2024
0

ജക്കാർത്ത : ഇസ്‌ലാം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, കൺഫ്യൂഷ്യനിസ്റ്റ്, ഹിന്ദു, പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ ഫ്രാൻസിസ് മാർപാപ്പ , ഇമാം നസറുദ്ദീൻ ഉമറുവും ഇവർക്കായി സൗഹൃദ ‘ടണലിൽ’ സ്വീകരണം ഒരുക്കി . 12 ദിവസത്തെ തെക്കുകിഴക്കൻ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മാർപാപ്പ. മോസ്കിൽ നടന്ന സർവമതസംഗമതത്തിൽ അധ്യക്ഷത വഹിച്ച ശേഷം ജക്കാർത്തയിലെ സ്റ്റേഡിയത്തിൽ ഒരുലക്ഷം വിശ്വാസികൾ മാർപാപ്പ അർപ്പിച്ച കുർബാനയിൽ പങ്കെടുത്തു.

Continue Reading
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 7 വർഷം; വിചാരണ നടപടികൾ വൈകുന്നു ; ചോദ്യംചെയ്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും
Crime Kerala Kerala Mex Kerala mx National
0 min read
43

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് 7 വർഷം; വിചാരണ നടപടികൾ വൈകുന്നു ; ചോദ്യംചെയ്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും

September 6, 2024
0

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലക്കേസിൽ വിചാരണ വൈകുന്നു . 2017 സെപ്റ്റംബർ 5നാണ് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലായി ഗൗരി വെടിയേറ്റു കൊല്ലപ്പെട്ടത് . തുടർന്ന് കേസിലെ , മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവർ ഉൾപ്പെടെ 18 പ്രതികളെ അറസ്റ്റ് ചെയ്ത് 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്.പിന്നലെ 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് വിസ്തരിച്ചത്. തുടർന്ന് ഗൗരി

Continue Reading
കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
42

കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചു

September 6, 2024
0

തിരുവനന്തപുരം : ആഗസ്‌തിലെ കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ സംഘങ്ങളുടെ അഭിമുഖ്യത്തിൽ വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തിന് രജിസ്ട്രാർ കൺസോർഷ്യം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് അതിൽ നിക്ഷേപിച്ച തുക വിനിയോഗിച്ചാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്‌ എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് വേണ്ടി ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറിയത് . അതിനായി രജിസ്ട്രാർ 42,180 പെൻഷൻകാർക്ക്‌ 69,78,23,086 രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ

Continue Reading
യുപിയില്‍ 
6 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം
Crime Kerala Kerala Mex Kerala mx National
1 min read
40

യുപിയില്‍ 
6 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം

September 6, 2024
0

ലഖ്നൗ : ചൊവ്വാഴ്‌ച സ്‌കൂൾ വളപ്പിൽ വച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചു . ഉത്തർപ്രദേശില്‍ നോയ്ഡയിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം . തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും . പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല . സ്‌കൂൾ അധികൃതരെ വിവരം അറിച്ചെങ്കിലും മറച്ചുവയ്‌ക്കാന്‍ ശ്രമമുണ്ടായാതായി ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു .

Continue Reading
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പൈലിങ്ങ് ശനിയാഴ്ച ആരംഭിക്കും
Ernakulam Kerala Kerala Mex Kerala mx
0 min read
43

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പൈലിങ്ങ് ശനിയാഴ്ച ആരംഭിക്കും

September 6, 2024
0

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പൈലിങ്ങ് ശനിയാഴ്ച ആരംഭിക്കും . മന്ത്രി പി രാജീവ് സ്വിച്ച് ഓണാ ക്കിയതിന് ശേഷം പകൽ 2.30ന് കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ ആദ്യ വർക്കിങ് പൈൽ മെട്രോ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിക്കും. ജൂണിൽ നിർമാണത്തിന്റെ രൂപരേഖയും മറ്റും പൂർത്തിയാക്കിയിരുന്നു . പിന്നാലെ കെഎംആർഎൽ അധികൃതർ സിവിൽ, ആർക്കിടെക്ചറൽ, ട്രാക്ക്, സിസ്റ്റം ജോലികളുടെ ടെൻഡർ നടപടികൾ ഒക്കെ വിലയിരുത്തി അത് അനുസരിച്ച് പൂർത്തിയാക്കുമെന്ന്

Continue Reading
മോൻസൻ മാവുങ്കലുമായുള്ള ബന്ധം: ഐജി ലക്ഷ്മണന്റെ സസ്പെൻഷൻ പിൻവലിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

മോൻസൻ മാവുങ്കലുമായുള്ള ബന്ധം: ഐജി ലക്ഷ്മണന്റെ സസ്പെൻഷൻ പിൻവലിച്ചു

September 6, 2024
0

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ഇടപാടുകളിൽ ബന്ധമുണ്ടായതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത് ഐജി ലക്ഷ്മണനെ. 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചു കൊണ്ട് സർവീസിൽ തിരിച്ചെടുത്തു . ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ സാഹചര്യത്തിലായിരുന്നു സസ്പെൻഡ് ചെയ്തത് . പിന്നാലെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസ് അവസാനിച്ച സാഹചര്യത്തിൽ ലക്ഷ്മണനെ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തിരിക്കെ സർവീസിൽ തിരിച്ചെടുക്കാമെന്ന് അറിയിച്ചിരുന്നു . തുടർന്നാണ് ട്രെയ്നിങ് വിഭാഗം ഐജിയായിട്ട് നിലവിൽ പുനർനിയമനം

Continue Reading
സംവിധായകൻ ബ്ലെസിക്കും അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്കിൽ  സ്വീകരണം
Kerala Kerala Mex Kerala mx
1 min read
50

സംവിധായകൻ ബ്ലെസിക്കും അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്കിൽ സ്വീകരണം

September 6, 2024
0

അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ ബ്ലെസിക്കും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ന്യൂയോർക്ക് JFK എയർപോർട്ടിൽ വിവിധ മലയാളി സംഘടനങ്ങളുടെ ആദ്യമുഖ്യത്തിൽ സ്വീകരണം നൽകിയപ്പോൾ.ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷൻ രക്ഷാധികാരി ജേക്കബ് എബ്രഹാം, കേരളാ പ്രവാസി കോൺഗ്രസ് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡൻറ് കുഞ്ഞുമാലിയിൽ എന്നിവരുടെ

Continue Reading