Your Image Description Your Image Description

ലഖ്നൗ : ചൊവ്വാഴ്‌ച സ്‌കൂൾ വളപ്പിൽ വച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചു . ഉത്തർപ്രദേശില്‍ നോയ്ഡയിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം . തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും . പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല .

സ്‌കൂൾ അധികൃതരെ വിവരം അറിച്ചെങ്കിലും മറച്ചുവയ്‌ക്കാന്‍ ശ്രമമുണ്ടായാതായി ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *