Your Image Description Your Image Description

ജക്കാർത്ത : ഇസ്‌ലാം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, കൺഫ്യൂഷ്യനിസ്റ്റ്, ഹിന്ദു, പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ ഫ്രാൻസിസ് മാർപാപ്പ , ഇമാം നസറുദ്ദീൻ ഉമറുവും ഇവർക്കായി സൗഹൃദ ‘ടണലിൽ’ സ്വീകരണം ഒരുക്കി . 12 ദിവസത്തെ തെക്കുകിഴക്കൻ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മാർപാപ്പ. മോസ്കിൽ നടന്ന സർവമതസംഗമതത്തിൽ അധ്യക്ഷത വഹിച്ച ശേഷം ജക്കാർത്തയിലെ സ്റ്റേഡിയത്തിൽ ഒരുലക്ഷം വിശ്വാസികൾ മാർപാപ്പ അർപ്പിച്ച കുർബാനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *