കശ്‌മീർ തെരഞ്ഞെടുപ്പ്: ഒമർഅബ്‌ദുള്ള രണ്ടു മണ്ഡലങ്ങളിലായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചു
Kerala Kerala Mex Kerala mx National
0 min read
47

കശ്‌മീർ തെരഞ്ഞെടുപ്പ്: ഒമർഅബ്‌ദുള്ള രണ്ടു മണ്ഡലങ്ങളിലായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചു

September 5, 2024
0

ന്യൂഡൽഹി : ബിജെപി വോട്ടുകൾ വിഭജിച്ച്‌ തോൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മുകശ്‌മീർ നടക്കുവാൻ പോകുന്ന തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ്‌ നേതാവുമായ ഒമർ അബ്‌ദുള്ള. ഇതുസംബന്ധിച്ച പത്രിക വ്യാഴാഴ്‌ച്ചയാണ് സമർപ്പിച്ചത്. ഒമറിന്‌ എതിരായി ഗാന്ധർബലിൽ മത്സരിക്കുക കോൺഗ്രസ്‌ ഗന്ധർബൽ ജില്ലാ പ്രസിഡന്റ്‌ സാഹിൽ ഫാറൂഖാണ് . തുടർന്നാണ് ബദ്‌ഗാമിലും ഒമർഅബ്‌ദുള്ള നാമനിർദേശം നൽക്കാൻ തീരുമാനിച്ചത് . ഇതു ആദ്യമായിട്ടാണ് 370

Continue Reading
ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് സപ്ലൈകോയിൽ ഓണം ഫെയറിന് തുടക്കം കുറിച്ചു
Kerala Kerala Mex Kerala mx Top News
0 min read
43

ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് സപ്ലൈകോയിൽ ഓണം ഫെയറിന് തുടക്കം കുറിച്ചു

September 5, 2024
0

രാജ്യത്ത് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് വേണ്ടി സപ്ലൈകോയുടെ അഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറിന് തുടക്കം കുറിച്ചു . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിർവഹിച്ചത് . ഈ ഫെയറിൽ ജില്ലാതല ഫെയറുകളും താലൂക്ക്  നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും ഉൾക്കൊള്ളിച്ച് കൊണ്ട് ഈ സേവനം എഎവൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻപിഐ കാർഡുടമകൾക്കും ലഭ്യക്കുന്ന വിധത്തിലാണ് സപ്ലൈകോവഴി നൽക്കുക . അതേസമയം വയനാട് ദുരന്തബാധിതർക്ക്

Continue Reading
അമേരിക്കയിൽ സ്‌കൂളിൽ നേരെ വെടിവെയ്പ്പ്: നാല് പേർ മരിച്ചു; ഒൻപത് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx World
0 min read
62

അമേരിക്കയിൽ സ്‌കൂളിൽ നേരെ വെടിവെയ്പ്പ്: നാല് പേർ മരിച്ചു; ഒൻപത് പേർക്ക് പരിക്ക്

September 5, 2024
0

ജോർജിയ : അമേരിക്കയിലെ ജോർജിയയിലെ വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പ്രതിയായ 14കാരൻ പോലീസ് പിടിയിൽ .അതേസമയം അക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല . സംഭവത്തിൽ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് വെടിവെപ്പിൽ കുട്ടികളും അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന . എന്ന അവരുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ്

Continue Reading
എസ് പി സുജിത് ദാസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഷന്‍ ചെയ്‌തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
57

എസ് പി സുജിത് ദാസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഷന്‍ ചെയ്‌തു

September 5, 2024
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സുജിത് ദാസ് ഐ പിഎ എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സുജിത് ദാസ് പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു . അതേസമയം മലപ്പുറം മുന്‍ എസ് പിയായി പ്രവർത്തിച്ചിരുന്നു .

Continue Reading
മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
59

മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു

September 5, 2024
0

കൊച്ചി : എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി എം മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു . നടി മരട് പൊലീസിൽ മുകേഷിനെതിരെ രജിസ്റ്റർ ചെയ്ത ലൈം​ഗിക അതിക്രമ കേസിലാണ് ജാമ്യം നൽകിയത് . ഐപിസി 354, 509, 452 എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരുന്നത് .                

Continue Reading
കേരള ക്രിക്കറ്റ് ലീഗ് : തൃശൂര്‍ ടൈറ്റന്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ എട്ടുവിക്കറ്റിന്റെ വിജയം.
Kerala Kerala Mex Kerala mx Sports
1 min read
75

കേരള ക്രിക്കറ്റ് ലീഗ് : തൃശൂര്‍ ടൈറ്റന്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ എട്ടുവിക്കറ്റിന്റെ വിജയം.

September 5, 2024
0

തിരുവനന്തപുരം : നാലാംദിവസത്തെ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ കളിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റിന് വിജയം നേടി . 127 റണ്‍സ് 13 ഓവർ മറികടന്നാണ് ടൈറ്റന്‍സ് ജയം നേടിയത് . വിഷ്ണു വിനോദ് 19 പന്തില്‍നിന്ന് ആറു സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് ടൈറ്റന്‍സിനു നേടിയത് .അതേസമയം എം.എസ്. അഖില്‍, ശ്രീഹരി എസ്. നായര്‍ എന്നിവർ റോയല്‍സിനു വേണ്ടി വിക്കറ്റുകള്‍ നേടികൊടുത്തിട്ടുണ്ട്

Continue Reading
കേട്ടോ , സിഎ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതുന്നവര്‍ക്ക് വേണ്ടി ഇതാ സൗജന്യ ലൈവ് സെഷനുകള്‍ ഒരുക്കുന്നു
Education Kerala Kerala Mex Kerala mx
1 min read
47

കേട്ടോ , സിഎ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതുന്നവര്‍ക്ക് വേണ്ടി ഇതാ സൗജന്യ ലൈവ് സെഷനുകള്‍ ഒരുക്കുന്നു

September 5, 2024
0

മേയ് 2025 സി.എ ഇന്റര്‍ പരീക്ഷയ്ക്കായുള്ള ലൈവ് സെഷനുകളിൽ സി.എ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ സെപ്റ്റംബര്‍ ഒന്‍പതിന് സൗജന്യ ലൈവ് സെഷനുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). ലൈവ് സെഷനുകൾ നടത്തും . അതിൽ ബോര്‍ഡ് ഓഫ് സ്റ്റഡീസ് (BoS) നേതൃത്വം നല്‍കുന്ന സെഷനുകളില്‍ ലൈവ് ലെക്ചര്‍, ഇന്ററാക്ടീവ് ഡൗട്ട് സോള്‍വിങ് എന്നിവയുമുണ്ടാകും. അതേസമയം , വിദ്യാര്‍ഥികള്‍ക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ക്ലാസില്‍ പങ്കെടുക്കാം. ഏഴ്

Continue Reading
നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്; സംഭവം ദിവസം നടൻ കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
55

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്; സംഭവം ദിവസം നടൻ കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

September 5, 2024
0

കൊച്ചി: തൊടുപുഴ സ്വദേശിയായ യുവതി നടൻ നിവിന്‍ പോളിക്കെതിരായി പോലീസിൽ നൽകിയ പീഡനക്കേസിൽ താരം സംഭവം നടന്നുവെന്ന് പറയുന്ന ദിവസം കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന ബില്ലുകൾ പുറത്ത്. അതിൽ 2013 ഡിസംബര്‍ 14ന് താരം 2.30ന് കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിച്ച ശേഷം 15ാം തീയതി 4.30 ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്‌തു വെന്ന് തെളിയിക്കുന്ന ബില്ലുകളാണ് ലഭിച്ചത് . അതേസമയം പരാതിക്കാരി പറഞ്ഞതനുസരിച്ച് 2023 ഡിസംബര്‍ 15ന് ദുബായിയിലെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ്

Continue Reading
ഗായിക ദുര്‍ഗ വിശ്വനാഥ് ഗുരുവായൂരിൽ വിവാഹിതയായി; വരൻ കണ്ണൂര്‍ സ്വദേശി റിജു
Kerala Kerala Mex Kerala mx
1 min read
46

ഗായിക ദുര്‍ഗ വിശ്വനാഥ് ഗുരുവായൂരിൽ വിവാഹിതയായി; വരൻ കണ്ണൂര്‍ സ്വദേശി റിജു

September 5, 2024
0

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഏവരുടെയും ഇഷ്ട ഗായികയായി മാറിയ ദുര്‍ഗ വിശ്വനാഥ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശി റിജുവാണ് വരൻ . നിലവിൽ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരൻ കൂടിയാണ് റിജു . ഇരുവരും വ്യാഴാഴ്ച ഗുരുവായൂര്‍ അമ്പലത്തിൽ വച്ചാണ് വിവാഹിതരായത് . ഗുരുവായൂര്‍ അമ്പലത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അതേസമയം , കുറച്ച് ദിവസം മുമ്പ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Continue Reading
നാനിയുടെ പുതിയ ചിത്രമായ ഹിറ്റ് 3യുടെ ടീസർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
75

നാനിയുടെ പുതിയ ചിത്രമായ ഹിറ്റ് 3യുടെ ടീസർ പുറത്തിറങ്ങി

September 5, 2024
0

കൊച്ചി : ഡോ. ശൈലേഷ് കോലാനു സംവിധാനത്തിൽ വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ച് തെലുങ്ക് സൂപ്പർതാരം നാനിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം ഹിറ്റ് 3’യുടെ ടീസർ പുറത്ത് ഇറങ്ങി. ചിത്രത്തിൽ നാനി അർജുൻ സർകാരായിട്ടാണ് എത്തുക. അതേസമയം നാനിയുടെ സിനിമജീവിതത്തിലെ 32മത്തെ ചിത്ര൦ എന്നൊരു പ്രേത്യകത കൂടിയുണ്ട് . ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: മിക്കി ജെ മേയർ, എഡിറ്റർ: കാർത്തിക

Continue Reading