Your Image Description Your Image Description

കൊച്ചി : ഡോ. ശൈലേഷ് കോലാനു സംവിധാനത്തിൽ വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ച് തെലുങ്ക് സൂപ്പർതാരം നാനിയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം ഹിറ്റ് 3’യുടെ ടീസർ പുറത്ത് ഇറങ്ങി. ചിത്രത്തിൽ നാനി അർജുൻ സർകാരായിട്ടാണ് എത്തുക. അതേസമയം നാനിയുടെ സിനിമജീവിതത്തിലെ 32മത്തെ ചിത്ര൦ എന്നൊരു പ്രേത്യകത കൂടിയുണ്ട് .

ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: മിക്കി ജെ മേയർ, എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ, രചന: ശൈലേഷ് കോലാനു. 2025 മെയ് ഒന്ന് ചിത്ര൦ പ്രദർശനം ആരംഭിക്കും .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *