Your Image Description Your Image Description

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഏവരുടെയും ഇഷ്ട ഗായികയായി മാറിയ ദുര്‍ഗ വിശ്വനാഥ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശി റിജുവാണ് വരൻ . നിലവിൽ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരൻ കൂടിയാണ് റിജു . ഇരുവരും വ്യാഴാഴ്ച ഗുരുവായൂര്‍ അമ്പലത്തിൽ വച്ചാണ് വിവാഹിതരായത് . ഗുരുവായൂര്‍ അമ്പലത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അതേസമയം , കുറച്ച് ദിവസം മുമ്പ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാൽ ദുര്‍ഗ ഇതിനെ കുറച്ച് പ്രതികരിച്ചിരുന്നില്ല .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *