എൻസിപിയിൽ ചേരാൻ സമർജിത്‌ സിങ്‌ ഘട്‌ഗെ
Kerala Kerala Mex Kerala mx National
1 min read
44

എൻസിപിയിൽ ചേരാൻ സമർജിത്‌ സിങ്‌ ഘട്‌ഗെ

September 5, 2024
0

മുംബൈ : ശരദ്‌ പവാർ നയിക്കുന്ന എൻസിപിയിൽ ചേരാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്‌തനും ബിജെപി ജില്ലാ പ്രസിഡന്റുമായ സമർജിത്‌ സിങ്‌ ഘട്‌ഗെ എത്തി . മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത് . എന്നാൽ ഈ നീക്കത്തിൽ സമർജിതിന്റെ രാജി ബി ജെ പിയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ട് . അതേസമയം , അജിത്‌ പവാറിന്റെ എതിർ സ്ഥാനാർത്ഥിയായി കർണാടക അതിർത്തിയിലുള്ള കഗൽ സീറ്റില്‍

Continue Reading
പരാതിക്കാരിയെ ഭീഷണിപ്പെടുത്തി: വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി: വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

September 5, 2024
0

തിരുവനന്തപുരം : പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിന് വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും . നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തു . ചന്ദ്രശേഖരനെതിരെ പീഡന പരാതി നൽകിയതിനാണ് ഇയാൾ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് . നടി ആരോപിച്ച പീഡന പരാതിയെ തുടർന്ന് പാര്‍ട്ടി കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു .        

Continue Reading
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് : ബി ജെ പി 67 അംഗ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx National
1 min read
43

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് : ബി ജെ പി 67 അംഗ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

September 4, 2024
0

ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടക്കുവാൻ പോകുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 67 അംഗ സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത് . അതിൽ . മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉള്‍പ്പെടെയുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് . അതേസമയം , ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യo തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ19 പേരുടെ പട്ടികയാണ് പുറത്തുവിട്ടത് .ഫല പ്രഖ്യാപനം എട്ടാം

Continue Reading
സിനിമാ മേഖലയിലെ ലൈംഗിക പീഡനരോപങ്ങൾ : കർണാടകയിലും ഒരു കമ്മിറ്റി വേണ൦ – കർണാടക താരങ്ങൾ ഹർജി നൽകി
Cinema Kerala Kerala Mex Kerala mx National
1 min read
64

സിനിമാ മേഖലയിലെ ലൈംഗിക പീഡനരോപങ്ങൾ : കർണാടകയിലും ഒരു കമ്മിറ്റി വേണ൦ – കർണാടക താരങ്ങൾ ഹർജി നൽകി

September 4, 2024
0

മലയാള സിനിമയിൽ താരങ്ങൾക്ക് നേരെ ലൈംഗിക പീഡന ആരോപങ്ങൾ വന്നതിന് പിന്നാലെ കർണാടകയിലും ഒരു ഹേമകമ്മിറ്റി പോലെ ഒന്ന് വേണമെന്ന് ആവിശ്യപ്പെട്ട്‌ കർണാടക താരങ്ങൾ ഹർജി നൽകി . അതേസമയം ഹർജിയിൽ അവർ സുപ്രീംകോടതയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ ആഭിമുഖ്യത്തിൽ കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും ആവിശ്യം ഉന്നയിച്ചിട്ടുണ്ട് . ഇതുസംബന്ധിച്ച് സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകരാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാതി നൽകിയത് . അതിൽ പരാതി നൽകിയതിൽ

Continue Reading
മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് ഒരു പുതിയ സഹായവുമായി ‘ ‘ബോണ്‍മാരോ റജിസ്ട്രിയുമായി’ ആരോഗ്യ വകുപ്പ് വരുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് ഒരു പുതിയ സഹായവുമായി ‘ ‘ബോണ്‍മാരോ റജിസ്ട്രിയുമായി’ ആരോഗ്യ വകുപ്പ് വരുന്നു

September 4, 2024
0

തിരുവനന്തപുരം : രക്താര്‍ബുദം ബാധിച്ചവര്‍ക്ക് മൂലകോശം ലഭിക്കുന്നതിനു വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കഷ്ടപ്പാട് മനസിലാക്കി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കേരള ബോണ്‍മാരോ റജിസ്ട്രി ഒരുക്കുവാൻ അനുമതി നല്‍കി . തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി തയാറാക്കുന്നത്. അതേസമയം ഈ പദ്ധതിയിലൂടെ ചികിത്സ ചെലവ് കുറയ്ക്കുക, ആവശ്യക്കാർക്ക് മൂലകോശ ലഭ്യത ഉറപ്പ് വരുത്തുക എന്നിവ കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി പോലീസ് പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
41

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി പോലീസ് പിടിയിൽ

September 4, 2024
0

കൊച്ചി : പലവരിൽ നിന്നായി 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ അനു പോലീസ് പിടിയിൽ . ഇവർ അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി നൽക്കാമെന്ന് പറഞ്ഞാണ് പൈസ തട്ടിയെടുത്തത്. തുടർന്ന് ഒളിവിയിൽ പോയ ഇവരെ മംഗലാപുരത്ത് നിന്നാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത് . അതേസമയം ഇവരുടെ കെണിയിൽ അമ്പതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തെളിവുകൾ ഉണ്ട്. ഇതിനിടെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ,

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി
international Kerala Kerala Mex Kerala mx
1 min read
36

പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി

September 4, 2024
0

സിം​ഗപ്പൂർ: ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും,  ഇന്ത്യയിലേക്ക് ലക്ഷ്യവെച്ചുള്ള നിക്ഷേപ സാധ്യതകൾക്ക് ആക്കം കൂട്ടുന്നതിന് വേണ്ടി പ്രധാന മന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിലെത്തി. തുടർന്ന് അദ്ദേഹം പാർലമെൻറ് ഹൗസിലെ സ്വീകരണത്തിന് ശേഷo അദ്ദേഹം നേതാക്കളുമായും കൂടിക്കാഴ്ച നടത്തും . അദ്ദേഹം ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരമാണ് സിംഗപ്പൂരിൽ സന്ദർശനത്തിന് വന്നത് . പ്രധാനമന്ത്രിയുടെ അഞ്ചാം സിംഗപ്പൂർ സന്ദർശനമാണിത് .  

Continue Reading
ലിവിവില്‍ റഷ്യ വ്യോമാക്രമണ൦ : മൂന്ന് കുട്ടികൾ അടക്കം ഏഴ് പേര്‍ കൊലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു
international Kerala Kerala Mex Kerala mx
1 min read
42

ലിവിവില്‍ റഷ്യ വ്യോമാക്രമണ൦ : മൂന്ന് കുട്ടികൾ അടക്കം ഏഴ് പേര്‍ കൊലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു

September 4, 2024
0

മോസ്കോ: ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു . അതിൽ 40 ലേറെ പേര്‍ക്ക് പരുക്കേറ്റു. അതിനിടയിൽ ഒട്ടനവധി കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട് . അതുപോലെ പോള്‍ട്ടാവയിൽ ഇന്നലെ ഉണ്ടായ അക്രമണത്തിൽ 50പേർ മരിക്കുകയും , 180പേർക്ക് പരിക്കേറ്റിരുന്നു .                    

Continue Reading
ആൾദൈവം നിത്യാനന്ദയെ മഠാധിപതിയായി സ്വീകരിക്കണമെന്ന ഹർജി : മദ്രാസ് ഹൈക്കോടതി തള്ളി.
Kerala Kerala Mex Kerala mx National
0 min read
44

ആൾദൈവം നിത്യാനന്ദയെ മഠാധിപതിയായി സ്വീകരിക്കണമെന്ന ഹർജി : മദ്രാസ് ഹൈക്കോടതി തള്ളി.

September 4, 2024
0

ചെന്നൈ: നാഗപ്പട്ടണത്തും തിരുവാരൂരിലുള്ള 4 മഠങ്ങളിൽ മഠാധിപതിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആൾദൈവം നിത്യാനന്ദ നൽകിയ ഹർജി കോടതി തള്ളി . മദ്രാസ് ഹൈക്കോടതിയാണ് ഹർജി തള്ളിയത് . കോടതി കേസ് സമയത്ത് വീഡിയോ കോളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു എന്നാൽ ഇവർ ഹാജരാകാതിരുന്നതിനാലാണ് കോടതി ഹർജി തള്ളാൻ തീരുമാനിച്ചത് .

Continue Reading
എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവ൦ : വെളിപ്പെടുത്തലുമായി അയല്‍വാസി
Kerala Kerala Mex Kerala mx Malappuram
1 min read
40

എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവ൦ : വെളിപ്പെടുത്തലുമായി അയല്‍വാസി

September 4, 2024
0

മലപ്പുറം: എസ്.പി എസ്. സുജിത്ദാസ് ആയ സമയത്താണ് മുറിച്ചുമാറ്റിയതെന്നും , അതിൽ മരങ്ങള്‍ മുറിച്ചു തരണമെന്ന് അപേക്ഷ ചോദിച്ചുവാങ്ങിയെന്നും അൽവാസിയായ ഫരീദ വെളിപ്പെടുത്തി . കൂടാതെ പോലീസുകാർ യു. അബ്ദുള്‍ കരീം എസ്.പിയായ സമയത്ത് മുറിച്ചതാണ് എന്ന് പറയണമെന്ന് നിർബന്ധിച്ചതായി ഫരീദ പറഞ്ഞു. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തിലാണ് വെളിപ്പെടുത്തലുമായി അയല്‍വാസി ഫരീദ രംഗത്ത് വന്നത് .

Continue Reading